മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യൂബിൾ പ്രൊഫഷണൽ അവാർഡ്; രണ്ടാം തവണയും കരസ്ഥമാക്കി കോഴിക്കോട് സ്വദേശി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യൂബിൾ പ്രൊഫഷണൽ അവാർഡ്; രണ്ടാം തവണയും കരസ്ഥമാക്കി കോഴിക്കോട് സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 11:17 am IST
Facebook
Twitter
WhatsAppTelegram

മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിൾ പ്രൊഫഷണൽ അവാർഡ് സ്വന്തമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അൽഫാൻ. രണ്ടാം തവണയാണ് തുടർച്ചയായി മുഹമ്മദ് അൽഫാൻ മൈക്രോസോഫ്റ്റിന്റെ അംഗീകാരം കരസ്ഥമാക്കുന്നത്. ഡാറ്റ അനലിസ്റ്റ് ആയ മുഹമ്മദ് കുറ്റിച്ചിറ സ്വദേശിയാണ്.

സാങ്കേതിക വൈദഗ്ധ്യവും അറിവും മറ്റുള്ളവർക്ക് പങ്കിടുന്നതിനായി തയ്യാറാകുന്ന സാങ്കേതിക വിദഗ്ധർക്ക് മൈക്രോസോഫ്റ്റ് നൽകുന്ന അംഗീകാരമാണ് മോസ്റ്റ് വാല്യുബിൾ പ്രൊഫഷണൽ അവാർഡ്. ഡാറ്റ അനലിസ്റ്റ് കാറ്റഗറിയിൽ ഇന്ത്യയിൽ ഇതുവരെ നാല് പേർക്ക് മാത്രമാണ് ഈ അവാർഡ് സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷൻ വിഭാഗത്തിലാണ് അൽഫാന് അവാർഡ് ലഭിച്ചത്.

ഇന്ത്യയിലെ ജുവനൈൽ ഹോമുകൾ, ബെംഗളൂരു നഗരത്തിലെ ഉന്നത സ്ഥാപനങ്ങൾ, മിഡിൽ ഈസ്റ്റിലെ അജ്മാൻ യൂണിവേഴ്‌സിറ്റി, ഖലീഫ യുണിവേഴ്‌സിറ്റി, ഖത്തർ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഡാറ്റ അനലിറ്റിക്‌സിൽ ഇദ്ദേഹം പരിശീലനം നൽകാറുണ്ട്. ഇത് സംബന്ധിച്ച് അൽഫാന്റെ പേര് യുഎസിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ എംപി വാളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഡാറ്റ അനലിറ്റിക്‌സ് സംബന്ധിച്ച് ഇദ്ദേഹം എഴുതി തയാറാക്കിയ പുസ്തകം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബിബിഎ ടെസ്റ്റ് ബുക്ക് ആയി ഉപയോഗിക്കുന്നുണ്ട്.

Tags: microsoft
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies