ശല്യമായി ത്രെഡ്സ് നോട്ടിഫിക്കേഷനുകൾ?; നിയന്ത്രിക്കാനുള്ള വഴി ഇതാ...
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ശല്യമായി ത്രെഡ്സ് നോട്ടിഫിക്കേഷനുകൾ?; നിയന്ത്രിക്കാനുള്ള വഴി ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 01:17 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ ത്രെഡ്സ് ആപ്പിന് വൻ സ്വീകര്യതയാണ് ലഭിക്കുന്നത്. ട്വിറ്ററിന് വെല്ലുവിളി ഉയർത്തുക എന്ന ലക്ഷ്യത്തോടെ മെറ്റ അവതരിപ്പിച്ച ആപ്പ് പുറത്തിറങ്ങി ദിവസങ്ങൾ കഴിഞ്ഞതോടെ വിവാദങ്ങളിൽ കുടുങ്ങുകയായിരുന്നു. ഇതിനകം തന്നെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ കുതിച്ച് ചാട്ടമുണ്ടാക്കിയെങ്കിലും കൂടുതൽ ഫീച്ചേഴ്സ് ഇല്ല എന്നാണ് ഉയരുന്ന പരാതി.

ഇപ്പോൾ നിരവധി പേരാണ് ത്രെഡ്സിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി രം​ഗത്ത് എത്തിയിരിക്കുന്നത്. ത്രെഡ്സിൽ ലോഗിൻ ചെയ്താൽ നിങ്ങളുടെ ഇൻസ്റ്റഗ്രാം കോൺടാക്റ്റിലുള്ള ആളുകൾ നിങ്ങളെ ഫോളോ ചെയ്യുമ്പോഴെല്ലാം നോട്ടിഫിക്കേഷനായി ആപ്പ് നിങ്ങളെ അറിയിക്കും. അതുപോലെ ഓരോ പോസ്റ്റിലും ലൈക്കുകളും റീപോസ്റ്റുകളും വരുമ്പോഴും നോട്ടിഫിക്കേഷനായിട്ട് വരും. ഇത്തരത്തിൽ നിരന്തരം നോട്ടിഫിക്കേഷനുകൾ വരുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. അതിനാൽ തന്നെ നോട്ടിഫിക്കേഷൻ നിയന്ത്രിക്കാനുള്ള വഴി തിരയുകയാണ് ആളുകൾ.

ഇത്തരത്തിൽ പ്രയാസപ്പെടുന്നവർക്ക് നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കാനും ആവശ്യമെങ്കിൽ മ്യൂട്ട് ചെയ്ത് വയ്‌ക്കാനും കഴിയും. ആൻഡ്രോയിഡ് ആപ്പിൽ നോട്ടിഫിക്കേഷൻ നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

  • ത്രെഡ്സിലെ നിങ്ങളുടെ പ്രൊഫൈൽ പേജിലേക്ക് പോയി മുകളിൽ വലത് കോണിലുള്ള മെനു ബട്ടണിൽ ടാപ്പ് ചെയ്യുക.

 

  • എല്ലാ നോട്ടിഫിക്കേഷനുകളും ഓഫ് ചെയ്യാനോ ഓരോന്നായി നിയന്ത്രിക്കാനോ ഉള്ള ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്.

 

  • നിങ്ങൾക്ക് ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകൾ തിരഞ്ഞെടുക്കുക

 

  • നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്യേണ്ട കാലയളവിനായി അഞ്ച് ഓപ്‌ഷനുകളിൽ ലഭിക്കും.

 

  • 15 മിനിറ്റ്, 1 മണിക്കൂർ, 2 മണിക്കൂർ, 4 മണിക്കൂർ, 8 മണിക്കൂർ എന്നീ ഓപ്ഷനുകളാണ് ലഭിക്കുക

 

  • ഏതൊക്കെ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യണം എന്നതിൽ മൂന്ന് ഓപ്ഷനുകളാണുള്ളത്, ഇതിൽ എല്ലാ നോട്ടിഫിക്കേഷനും ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്.
Tags: social mediaSUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies