അമർനാഥ് യാത്രയിൽ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കിയ ദേശീയ ദുരന്തനിവാരണ സേനയെ അഭിനന്ദിച്ച് അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥ് യാത്രയിൽ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കിയ ദേശീയ ദുരന്തനിവാരണ സേനയെ അഭിനന്ദിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 06:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമർനാഥ് യാത്രയിൽ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കിയ ദേശീയ ദുരന്തനിവാരണ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഓരോ തീർത്ഥാടകരുടെയും സുരക്ഷിതത്വത്തിന്റെ വഴിവിളക്കായതിന് ദേശീയ ദുരന്തനിവാരണ സേനയെ അഭിനന്ദിക്കുന്നുതായി അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി അഭിനന്ദനം അറിയിച്ചത്.

എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും രാജ്യത്തിന് വേണ്ടി സജീവമായാണ് എൻഡിആർഎഫ് സംഘം പ്രവർത്തിക്കുന്നത്. ഓരോ തീർത്ഥാടകരും സുരക്ഷിതമായി അമർനാഥ് യാത്ര നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ആഗ്രഹം നിറവേറ്റിയതിൽ എൻഡിആർഎഫ് സംഘത്തിന്റെ പങ്ക് നിർണായകമാണെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

The NDRF and the SDRF have always stood tall in service to the nation and humanity despite all odds. Their role has been crucial in fulfilling our goal of providing a safer Amarnath Yatra to every pilgrim. Sharing a photograph of an SDRF Jawan carrying a lady yatri on his back… pic.twitter.com/2TvjZLhnTu

— Amit Shah (@AmitShah) July 9, 2023

“>

അനുകൂല കാലാവസ്ഥയായതോടെ അമർനാഥ് യാത്ര ഇന്ന് രാവിലെ പഹൽഗാമിൽ നിന്ന് പുനരാരംഭിച്ചു. മുമ്പ് മോശം കാലാവസ്ഥയെത്തുടർന്ന് യാത്ര നിർത്തിവച്ചിരുന്നു. തീർത്ഥാടകർക്ക് യാത്രയിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാനായി ഭരണകൂടം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ജൂലൈ ഒന്നിന് ആരംഭിച്ച തീർത്ഥാടനത്തിൽ ഇതുവരെ 67,566 തീർത്ഥാടകരാണ് അമർനാഥ് ഗുഹാക്ഷേത്രം സന്ദർശിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകർ ക്ഷേത്രം സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു. 62 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്ര ഓഗസ്റ്റ് 31-ന് സമാപിക്കും.

Tags: twitteramitshahAmarnadh yathra
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies