ബസുടമയെ അക്രമിച്ചതിൽ എന്ത് അന്വേഷണം നടത്തി; നാടകമല്ലേ നടന്നത്; അടിയേറ്റത് ബസുടമയ്ക്കല്ല, കോടതിയുടെ മുഖത്ത്; കൊടി കുത്തിയ സിഐടിയുവിനെ സംരക്ഷിച്ച പോലീസിനെ കുടഞ്ഞ് ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബസുടമയെ അക്രമിച്ചതിൽ എന്ത് അന്വേഷണം നടത്തി; നാടകമല്ലേ നടന്നത്; അടിയേറ്റത് ബസുടമയ്‌ക്കല്ല, കോടതിയുടെ മുഖത്ത്; കൊടി കുത്തിയ സിഐടിയുവിനെ സംരക്ഷിച്ച പോലീസിനെ കുടഞ്ഞ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 11:28 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം; കോട്ടയത്ത് സിഐടിയു നേതാക്കൾ ബസുടമയെ തല്ലിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബസ് പുറത്തിറക്കാൻ സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ബസുടമയ്‌ക്ക് സുരക്ഷ നൽകാതിരുന്ന പോലീസിനെതിരെ രൂക്ഷമായി വിർശനമാണ് ഹൈക്കോടതി നടത്തിയ്. ‘അടിയേറ്റത് ഉടമയ്‌ക്കല്ല ഹൈക്കോടതിയുടെ മുഖത്താണ്. ഹൈക്കോടതി സംരക്ഷണ ഉത്തരവുണ്ടായാലും അത് മറികടന്ന് ആരും എന്തും ചെയ്യുമെന്ന സന്ദേശമാണ് സമൂഹത്തിന് ഇത് നൽകുന്നത്’

സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകി.അന്വേഷണമുൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കണം.അന്വേഷണത്തിന് നേതൃത്വം നൽക്കുന്ന ഡിവൈ.എസ്.പിക്കാണ് നിർദ്ദേശം നൽകിയത്.പോലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംഘർഷം എങ്ങനെ ഉണ്ടായി, ഹർജിക്കാരന് എങ്ങനെ മർദ്ദനമേറ്റുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം.

കോടതിയിലും ലേബർ ഓഫീസറിനു മുന്നിലും തോറ്റാൽ എല്ലാ തൊഴിലാളി യൂണിയനും സ്വീകരിക്കുന്ന നടപടിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.പോലീസിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപമുണ്ടായെന്നും നടന്നത് നാടകമായിരുന്നുവോയെന്നും കോടതി ചോദിച്ചു. കോട്ടയം തിരുവാർപ്പ് സ്വദേശിയും സൈനികനുമായിരുന്ന രാജ്‌മോഹനെയാണ് സി.ഐ.ടി.യു നേതാവ് പേലീസിന്റെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചത്. കോടതി ഉത്തരവോടെ ബസിറക്കാൻ വരികയും സി.ഐ.ടി.യു ബസിൽ കുത്തിയിരുന്ന കൊടികൾ എടുത്തു മാറ്റുന്നതിനിടെയുമായിരുന്നു മർദ്ദനം.

Tags: hckeralaRAJMOHANslamsPolicecase
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies