ലീഗുള്ളത് കൊണ്ടാണ് കേരളത്തിൽ വർഗ്ഗീയത ക്ലച്ച് പിടിക്കാത്തത്; ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന സംഘടന; : പി.കെ കുഞ്ഞാലികുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലീഗുള്ളത് കൊണ്ടാണ് കേരളത്തിൽ വർഗ്ഗീയത ക്ലച്ച് പിടിക്കാത്തത്; ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന സംഘടന; : പി.കെ കുഞ്ഞാലികുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 01:08 pm IST
FacebookTwitterWhatsAppTelegram

ലീഗ് ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നത് കൊണ്ടാണ് കേരളത്തിൽ വർഗ്ഗീയത ക്ലച്ച് പിടിക്കാത്തതെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് പികെ കുഞ്ഞാലികുട്ടി. വളരെ ഗൗരവമുള്ള നിരവധി കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസം യുഡിഎഫ് യോഗം നടന്നിരുന്നു. ബഹുസ്വരത ക്യാമ്പയിൻ നടത്താൻ. യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അത് 29-ന് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ബഹുസ്വരതയ്‌ക്ക് ലീഗ് വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിനാലാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചുകൂട്ടിയത്. ഇത് മുസ്ലീം വിഷയമല്ലെന്നും ബഹുസ്വരതയുടെ വിഷയമാണെന്നും ആദ്യ പറഞ്ഞത് മുസ്ലീം ലീഗാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സംഘടനകളെ വിളിച്ചുചേർത്ത് അവരുടെ നിലപാടുകളിൽ ഐക്യമുണ്ടാക്കിയത് മുസ്ലീം ലീഗാണ്.

വർഗ്ഗീയ ശക്തികളെയും അത്തരത്തിലുള്ള പാർട്ടികളെയും ലീഗ് നഖശിഖാന്തം എതിർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫ് ബഹുസ്വരതയുടെ ക്യാമ്പയിൽ നടത്തുമ്പോൾ ഇവിടെ ഏതാനം സെമിനാറുകളോ പ്രചാരണങ്ങളോ നടത്തുന്നതല്ല പ്രധാനം. പാർലമെന്റിൽ ബില്ല് വരുമ്പോൾ അതിനെ ഒറ്റക്കെട്ടായി ഏതിർത്ത് ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കണം എന്നതാണ് പ്രധാനമെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.

ലീഗുള്ളത് കൊണ്ടാണ് കേരളത്തിൽ വർഗ്ഗീയത ക്ലച്ച് പിടിക്കാത്തത്; ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന സംഘടന; : പി.കെ കുഞ്ഞാലികുട്ടി

ലീഗ് ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നത് കൊണ്ടാണ് കേരളത്തിൽ വർഗ്ഗീയത ക്ലച്ച് പിടിക്കാത്തതെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് പികെ കുഞ്ഞാലികുട്ടി. വളരെ ഗൗരവമുള്ള നിരവധി കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസം യുഡിഎഫ് യോഗം നടന്നിരുന്നു. ബഹുസ്വരത ക്യാമ്പയിൻ നടത്താൻ. യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അത് 29-ന് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ബഹുസ്വരതയ്‌ക്ക് ലീഗ് വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിനാലാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചുകൂട്ടിയത്. ഇത് മുസ്ലീം വിഷയമല്ലെന്നും ബഹുസ്വരതയുടെ വിഷയമാണെന്നും ആദ്യ പറഞ്ഞത് മുസ്ലീം ലീഗാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സംഘടനകളെ വിളിച്ചുചേർത്ത് അവരുടെ നിലപാടുകളിൽ ഐക്യമുണ്ടാക്കിയത് മുസ്ലീം ലീഗാണ്.

വർഗ്ഗീയ ശക്തികളെയും അത്തരത്തിലുള്ള പാർട്ടികളെയും ലീഗ് നഖശിഖാന്തം എതിർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫ് ബഹുസ്വരതയുടെ ക്യാമ്പയിൽ നടത്തുമ്പോൾ ഇവിടെ ഏതാനും സെമിനാറുകളോ പ്രചാരണങ്ങളോ നടത്തുന്നതല്ല പ്രധാനം. പാർലമെന്റിൽ ബില്ല് വരുമ്പോൾ അതിനെ ഒറ്റക്കെട്ടായി എതിർത്ത് ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കണം എന്നതാണ് പ്രധാനമെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.

Tags: UCCP. K. KunhalikuttyIUML
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies