യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചു; ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പാമ്പുകളെ കണ്ടെത്തി കസ്റ്റംസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചു; ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പാമ്പുകളെ കണ്ടെത്തി കസ്റ്റംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 06:39 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ദക്ഷിണ ചൈനയിലെ ഗ്വാഗ്‌ഡോംഗിൽ ജീവനുള്ള പാമ്പുകളെ കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ഇവരുടെ പക്കൽ നിന്ന് അഞ്ച് പാമ്പുകളെയാണ് പിടികൂടിയത്. ഷെൻഷെൻ കസ്റ്റംസ് ഫ്യൂഷ്യൻ തുറമുഖാതിർത്തിയിൽ വെച്ചായിരുന്നു യുവതി പിടിയിലായത്. വസ്ത്രത്തിനുളളിൽ ഒളിപ്പിച്ച നിലയിലാണ് പാമ്പിനെ കടത്താൻ ശ്രമിച്ചത്.

കോൺ സ്‌നേക്‌സ് എന്ന ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് കടത്താൻ ശ്രമിച്ചത്. തുറമുഖത്ത് കസ്റ്റംസ് നടത്താറുള്ള പതിവ് പരിശോധനയ്‌ക്കിടെ ആയിരുന്നു യുവതി ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ അസാധാരണമായ പെരുമാറ്റം കണ്ട് സംശയം തോന്നിയ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്.

സുരക്ഷിതമായി പൊതിഞ്ഞ്, നെഞ്ചിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുകളെ കണ്ടെത്തിയത്. പാന്തെറോഫിസ് ഗുട്ടാറ്റസ് എന്നറിയപ്പെടുന്ന ഈ പാമ്പുകൾ, സാധാരണയായി റെഡ് റാറ്റ് സ്‌നേക്ക്, കോൺ സ്‌നേക്ക് എന്നിങ്ങനെയും അറിയപ്പെടാറുണ്ട്. പൊതുവെ വിഷമില്ലാത്ത പാമ്പുകളാണ് ഇവ.

സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിക്കെതിരെ നടപടിയെടുക്കുകയും ഇവരിൽ നിന്നും പിടിച്ചെടുത്ത പാമ്പുകളെ അധികാരികൾക്ക് കൈമാറുകയും ചെയ്തു. യുവതിയെകുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. കള്ളക്കടത്ത് സംഘവുമായി ഇവർക്ക് ബന്ധമുള്ളതായി സംശയമുണ്ട്.

Tags: ChinaSnakes
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies