നാവിൽ നിറയെ പച്ച നിറത്തിൽ രോമം; പുകയില സ്ഥിരമായി ഉപയോ​ഗിച്ച 64-കാരന് കിട്ടിയത് എട്ടിന്റെ പണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നാവിൽ നിറയെ പച്ച നിറത്തിൽ രോമം; പുകയില സ്ഥിരമായി ഉപയോ​ഗിച്ച 64-കാരന് കിട്ടിയത് എട്ടിന്റെ പണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 11:11 pm IST
FacebookTwitterWhatsAppTelegram

പുകയിലയുടെ ഉപയോ​ഗം ആരോ​ഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. മനുഷ്യന്റെ ജീവനു തന്നെ ഭീഷണി ഉയർത്തുന്ന രോഗങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് പുകയില. ക്യാൻസർ പോലുള്ള മാരക രോ​ഗങ്ങൾക്ക് പുകയിലയുടെ ഉപയോ​​ഗം കാരണമാകുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, പുകയില സ്ഥിരമായി ഉപയോ​ഗിച്ച ഒരാൾക്കുണ്ടായ വിചിത്രമായ ഒരു രോ​ഗാവസ്ഥയാണ് വൈദ്യശാസ്‌ത്ര ലോകത്ത് ഇപ്പോൾ ചർച്ചയാവുന്നത്. പുകയിലയുടെ ഉപയോ​ഗം അമേരിക്കകാരനായ 64-കാരന്റെ നാവിൽ പച്ച നിറമുള്ള രോമങ്ങൾ വളരാൻ കാരണമായി.

യുഎസിലെ ഒഹായോയിലുള്ള 64 കാരനാണ് വിചിത്ര രോ​ഗം പിടിപെട്ടിരിക്കുന്നത്. നാവിൽ നിറയെ പച്ച രോമവുമായാണ് ഇയാൾ ഡോക്ടറുടെ അടുക്കലെത്തിയത്. രണ്ടാഴ്ചയോളമായി നാവിൽ നിറവ്യത്യാസം കണ്ടുതുടങ്ങി. ഇതിനെ തുടർന്നാണ് ചികിത്സയ്‌ക്കായി 64 കാരൻ ഡോക്ടറെ സമീപിച്ചത്. ഒരേസമയം ആന്റിബയോട്ടിക്കുകൾ കഴിക്കുകയും അതിനൊപ്പം സി​ഗരറ്റ് വലിക്കുകയും ചെയ്തതോടെയാണ് ഇയാളുടെ നാവ് പച്ച നിറമുള്ള രോമങ്ങൾകൊണ്ട് പൊതിഞ്ഞത്.

ഇദ്ദേഹത്തിനുണ്ടായ വിചിത്രമായ രോഗം സംബന്ധിച്ച് ‘ദ ജേർണൽ ഓഫ്​ ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ’ (JAMA) ഒരു പഠനം തന്നെ പ്രസിദ്ധീകരിച്ചു. ഫിലിഫോം പാപ്പില്ല എന്നറിയപ്പെടുന്ന ചെറിയ മുഴകൾ നാവിൽ കാണാറുണ്ട്. നാവിലെ പരുക്കൻ പ്രതലമാണിത്. നാവ് വൃത്തിയായി സംരക്ഷിച്ചില്ലെങ്കിൽ ഇവിടെ ഭക്ഷണ അവശിഷ്ടങ്ങളും ബാക്ടീരിയകളും അടിഞ്ഞുകൂടുന്നു. ഫിലിഫോം പാപ്പില്ലകൾ വൃത്തിയായി നോക്കേണ്ടത് നാവിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഈ ഭാ​ഗങ്ങളിൽ ബാക്ടീരിയകൾ അടിയുന്നത് വായ്നാറ്റത്തിനും നാവിൽ രോമം വളരുന്നത് പോലുള്ള അവസ്ഥകൾക്കും കാരണമാകുന്നു.

ടൂഷ്​ ബ്രഷ് ഉപയോ​ഗിച്ച് വൃത്തിയാക്കുകയും നാക്ക് വടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നാവ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പച്ച, കറുപ്പ്, വെള്ള നിറങ്ങളിൽ രോമങ്ങൾ നാവിൽ വളർന്നേക്കാം. ചില മൗത്ത് വാഷുകൾ ഉപയോ​ഗിക്കുന്നതും ഇതിന് കാരണമാകാറുണ്ട്. പ്രധാനമായും പുകയില ഉപയോ​ഗിക്കുന്നവരുടെ നാവുകളിലാണ് ഇത്തരത്തിൽ രോമങ്ങൾ പ്രത്യക്ഷപ്പെടുക. ഒഹായോയിലെ 64 -കാരൻ നിരവധി വർഷമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഇയാൾ മോണയിലെ അണുബാധയ്‌ക്കായി ആന്റിബയോട്ടിക് മരുന്നകൾ കഴിച്ചിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. ഒരേസമയം, ആന്റിബയോട്ടിക്ക് കഴിക്കുകയും സി​ഗരറ്റ് വലിക്കുകയും ചെയ്തതാണ് നാവിൽ അണുബാധ ഉണ്ടാകാൻ കാരണമായത്.

Tags: USTOBACCOSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies