ചെറിയ നിക്ഷേപത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? പോസ്റ്റ് ഓഫീസിലെ ഈ പദ്ധതിയെ കുറിച്ച് അറിഞ്ഞോളൂ..
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ചെറിയ നിക്ഷേപത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? പോസ്റ്റ് ഓഫീസിലെ ഈ പദ്ധതിയെ കുറിച്ച് അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 02:10 pm IST
FacebookTwitterWhatsAppTelegram

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളോട് ജനങ്ങൾക്ക് എന്നും പ്രിയമാണ്. സാധാരണക്കാർ മുതൽ ഉയർന്ന ശമ്പളക്കാർ വരെ ഒരേ രീതിയിൽ ചേരുന്ന പദ്ധതികളാണ് മിക്കവയും. സമ്പാദ്യത്തിനപ്പുറം സംരംഭം തുടങ്ങാനും അവസരമൊരുക്കുകയാണ് പോസ്റ്റ് ഓഫീസ്.

ചെറിയ നിക്ഷേപത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതിയിൽ ചേരാവുന്നതാണ്. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീം പ്രകാരം 5,000 രൂപ മുതൽ മുടക്കിൽ സ്വന്തമായി ബിസിനസ് ആരംഭിക്കാവുന്നതാണ്. രണ്ട് തരത്തിൽ പോസ്റ്റൽ ഫ്രാഞ്ചൈസി എടുക്കാവുന്നതാണ്. ഫ്രാഞ്ചൈസി ഔട്ട്ലെറ്റും ഫ്രഞ്ചൈസി പോസ്റ്റൽ ഏജന്റ് എന്നീ രണ്ട് തരത്തിൽ ഫ്രാഞ്ചൈസി എടുക്കാവുന്നതാണ്. പോസ്റ്റൽ സൗകര്യങ്ങളില്ലാത്തിടത്താണ് സ്‌കീം ആരംഭിക്കുന്നത്.

30 വയസിൽ താഴെ പ്രായമുള്ള ഇന്ത്യൻ പൗരന് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയ്‌ക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി, പട്ടിക വർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് പ്രായപരിധി ബാധകമല്ല. പത്താം തരം വിജയമാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് ഫ്രാഞ്ചൈസി അപേക്ഷകളിൽ മുൻഗണന ലഭിക്കും. തപാൽ വകുപ്പ് ജീവനക്കാർക്കോ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാൻ കഴിയില്ല.

ഫ്രാഞ്ചൈസി സ്‌റ്റോറിൽ നിന്ന് നൽകുന്ന സേവനങ്ങളെയും വിൽപനയെയും അടിസ്ഥാനമാക്കി കമ്മീഷൻ അടിസ്ഥാനത്തിലാണ് വരുമാനം ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് ഔട്ട്‌ലെറ്റ് തുറക്കണമെങ്കിൽ സെക്യൂരിറ്റി സെപ്പോസിറ്റായി 5,000 രൂപ നിക്ഷേപിക്കണം. വരുമാനം അനുസരിച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉയരും. 200 അടി ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് ആവശ്യം. പോസ്റ്റൽ ഏജന്റുമാർക്ക് പോസ്റ്റ് ഓഫീസ് സേവനങ്ങൾ നൽകാവുന്നതാണ്. ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയ്‌ക്കുള്ള അപേക്ഷ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാൽ ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റ് ആരംഭിക്കുന്നവർക്ക് തപാൽ വകുപ്പുമായി ധാരണ പത്രം ഒപ്പിടണം. ഏജന്റിന് ഇതിന്റെ ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Tags: SUB
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies