ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഫ്രാൻസിന്റെ സ്നേഹ സമ്മാനം; നരേന്ദ്രമോദിക്ക് ഇമ്മാനുവൽ മാക്രോൺ നൽകിയത് ഇതെല്ലാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഫ്രാൻസിന്റെ സ്നേഹ സമ്മാനം; നരേന്ദ്രമോദിക്ക് ഇമ്മാനുവൽ മാക്രോൺ നൽകിയത് ഇതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 05:15 pm IST
Facebook
Twitter
WhatsAppTelegram

ഫ്രാൻസിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്താഴ വിരുന്നിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചരിത്രപരവും സാംസ്‌കാരികപരവുമായി ബന്ധമുള്ള നിരവധി സമ്മാനങ്ങളാണ് നൽകിയത്.

1. A framed facsimile of the photograph ‘ A Parisian presenting flowers to a Sikh’, July 14, 1916

ചരിത്രം വിളിച്ചുണർത്തുന്ന ഒരു ചിത്രമാണ് മാക്രോൺ ആദ്യമായി പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ചിത്രത്തിൽ ഒരു പാരീസിയൻ, സിഖുക്കാരനായ പട്ടാളക്കാരന് പൂക്കൾ സമ്മാനിക്കുന്നതാണ്. ഒന്നാം ലോക മഹായുദ്ധത്തിൽ (1914-1918) യൂറോപ്യൻ സംഘത്തിനോടൊപ്പം പോരാടിയ ഇന്ത്യൻ സൈന്യത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ഈ ചിത്രം മാക്രോൺ നൽകിയത്. സാർവത്രിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യയും ഫ്രാൻസും നടത്തിയ പോരാട്ടങ്ങളെയും ചിത്രം വിളിച്ചുണർത്തുന്നു. 1916, ജൂലൈ 16ന് നടന്ന സൈനിക പരേഡിനിടെ ചാംപ്‌സ്-എൽസീസിൽ നിന്നും മെയൂറിസ് ന്യൂസ് ഏഞ്ചസിയിലെ റിപ്പോർട്ടർ എടുത്ത ചിത്രമാണിത്. ഇതിന്റെ യഥാർത്ഥ പതിപ്പ് ഫ്രാൻസിലെ നാഷണൽ ലൈബറിയിൽ വച്ചിരിക്കുകയാണ്.

2. Reproduction of the Charlemagne chessmen(11th century)

ചെസ് കളിയുടെ ഇന്ത്യൻ ഉത്ഭവത്തെയും ഇന്ത്യയും യൂറോപ്പും തമ്മിലുള്ള നീണ്ട വാണിജ്യ ബന്ധത്തെയും പ്രതിനിധീകരിക്കുന്ന ‘ Charlemagne, chessmen’, പുനർനിർമിച്ച പ്രതിമയാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.

3. Marcel Proust, Le temps retrouve (Time Regained), Pleiade and English edition of A la recherche du temps perdu ( In search of Lost Time)

മാർസൽ പ്രൗസ്റ്റ് 1913നും 1927നുമിടയിൽ പ്രസിദ്ധീകരിച്ച നോവലുകളുടെ സീരീസാണ് A la recherche du temps perdu( insearch of lost Time). ഇത് ഫ്രാൻസിലെ ചരിത്ര പ്രസിദ്ധമായ കൃതിയാണ്. The Bibilotheque de la pleiade ശേഖരം അക്കാദമിക് മികവിനെയും ലോകസംസ്‌കാരത്തിന് ഫ്രഞ്ച് എഴുത്തുകാർ നൽകിയ സംഭാവനകളെയും പ്രതിനിധീകരിക്കുന്നതാവുന്നു. ഈ പുസ്തകങ്ങളുടെ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത പതിപ്പാണ് പ്രധാനമന്ത്രിക്ക് ഫ്രാൻസ് പ്രസിഡന്റ് നൽകിയത്. അതേസമയം പ്രധാനമന്ത്രിയ്‌ക്ക് ഫ്രാൻസിലെ ഉയർന്ന ബഹുമതികളിലൊന്നായ സിവിലിയൻ ‘Grand cross of the legion of Honour’ ബഹുമതിയും ലഭിച്ചുവെന്നത് ഇന്ത്യയ്‌ക്ക് അഭിമാനകരമാണ്. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദത്തിന്റയും വിശ്വാസത്തിന്റെയും നയതന്ത്ര ബന്ധത്തെ കണക്കിലെടുത്താണ് പ്രധാന മന്ത്രിക്ക് ബഹുമതി നൽകി ആദരിച്ചത്.

Tags: Emmanuel Macronprime minister narendra modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies