ആയിരത്തിലധികം കുട്ടികൾക്ക് മുലപ്പാൽ നൽകി; ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ഒരമ്മ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആയിരത്തിലധികം കുട്ടികൾക്ക് മുലപ്പാൽ നൽകി; ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ഒരമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 02:29 pm IST
FacebookTwitterWhatsAppTelegram

ജനിച്ചു വീഴുന്ന ഏതൊരു കുഞ്ഞും ആദ്യം നുകരുക സ്വന്തം അമ്മയുടെ മുലപ്പാലാണ്. അമ്മയുടെ പാലാണ് ഒരു കുഞ്ഞിന് വളരാനുള്ള അടിസ്ഥാന ഘടകം. എന്നാൽ ഒന്നോ രണ്ടോ പ്രസവം കഴിഞ്ഞ അമ്മമാരിൽ ചിലപ്പോൾ പാൽ കുറവ് വന്നേക്കാം. അങ്ങനെയുള്ള സാഹചര്യത്തിൽ രണ്ട് കുട്ടികളുടെ അമ്മ ആയിരത്തിലധികം കുഞ്ഞുങ്ങൾക്ക് മുലപ്പാലൂട്ടി ഗിന്നസ് റെക്കോർഡിട്ടാൽ എങ്ങനെയുണ്ടാകും..?

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ അലോഹയിൽ താമസിക്കുന്ന രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ എലിസബത്ത് ആൻഡർസൺ-സൈറയാണ് ആയിരത്തിലധികം കുട്ടികൾക്ക് മുലപ്പാൽ നൽകി ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്. 2015 ഫെബ്രുവരി 20നും 2018 ജൂൺ 20നും ഇടയിലായി 1,599.68 ലിറ്റർ മുലപ്പാലാണ്, എലിസബത്ത് മുലപ്പാൽ ബാങ്കിലേയ്‌ക്ക് നൽകിയത്.

മുലപ്പാൽ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന പ്രൊലാക്റ്റിൻ എന്ന ഹോർമോണിന്റെ അമിത ഉൽപ്പാദനമാണ് എലിസബത്തിൽ മുലപ്പാൽ വർദ്ധിക്കാനുള്ള കാരണം. ഈ അവസ്ഥയെ ‘ഹൈപ്പർലാക്‌ടേഷൻ’ എന്നാണ് അറിയപ്പെടുന്നത്. പമ്പിംഗ് ഉപകരണം ഉപയാഗിച്ചാണ് പാൽ നീക്കം ചെയ്യുന്നതെന്നും തന്റെ ഈ അവസ്ഥ നിരവധി കുഞ്ഞുങ്ങൾക്ക് പുതു ജീവൻ നൽകിയെന്നും എലിസബത്ത് പറയുന്നു. പ്രസവ സമയത്ത് അമ്മ മരിച്ച് പോയ കുഞ്ഞുങ്ങൾക്ക് മുലപ്പാലൂട്ടാൻ തനിക്ക് കഴിയുന്നുണ്ടെന്നും രണ്ട് കുട്ടികളുടെ അമ്മ കൂടിയായ എലിസബത്ത് കൂട്ടിച്ചേർത്തു. അതേസമയം മുലപ്പാൽ ബാങ്കിലേയ്‌ക്ക് 350,000 ഔൺസാണ് ഈ അമ്മ നൽകിരിക്കുന്നത്

Tags: United StatesSUB
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies