ആമസോണിൽ 90,000 രൂപയുടെ ക്യാമറ ലെൻസ് ഓർഡർ ചെയ്തു; കിട്ടിയത് കടല വിത്തുകൾ; പരാതിയുമായി യുവാവ്
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആമസോണിൽ 90,000 രൂപയുടെ ക്യാമറ ലെൻസ് ഓർഡർ ചെയ്തു; കിട്ടിയത് കടല വിത്തുകൾ; പരാതിയുമായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 11:40 am IST
Facebook
Twitter
WhatsAppTelegram

ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ക്യാമറ ലെൻസ് ഓർഡർ ചെയ്ത യുവാവിന് ആമസോണിൽ നിന്നും ലഭിച്ചത് കടല വിത്തുകൾ. ഓൺലൈനായി സാധനങ്ങൾ വിൽക്കുമ്പോഴും വാങ്ങുമ്പോഴും പലവിധ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പതിവാണെന്നിരിക്കെയാണ് പുതിയ സംഭവം. 90,000 രൂപയുടെ ക്യാമറ ലെൻസ് ഓർഡർ ചെയ്ത അരുൺ കുമാറിന് ഒരു പാക്കറ്റ് നിറയെ ക്വിനോവ സീഡുകളാണ് ലഭിച്ചത്. സ്‌പെയിനിൽ കണ്ടുവരുന്ന പ്രത്യേക തരം കടല വിത്തുകളാണ് ക്വിനോവ സീഡ്‌സ്.

സിഗ്മ 24-70 എഫ് 2.8 ലെൻസായിരുന്നു യുവാവ് ഓർഡർ ചെയ്തത്. ജൂലൈ അഞ്ചിനായിരുന്നു സംഭവം. പിറ്റേന്ന് തന്നെ ഡെലിവറി എത്തുകയും ചെയ്തിരുന്നു. എന്നാൽ ബോക്‌സ് തുറന്നുനോക്കിയപ്പോഴാണ് തട്ടിപ്പ് സംഭവിച്ചത് യുവാവ് തിരിച്ചറിയുന്നത്. ഇക്കാര്യം ആമസോണിനെ ടാഗ് ചെയ്ത് അദ്ദേഹം ട്വിറ്ററിൽ വിശദമായി പോസ്റ്റ് ചെയ്തു.

Ordered a 90K INR Camera lens from Amazon, they have sent a lens box with a packet of quinoa seeds inside instead of the lens. Big scam by @amazonIN and Appario Retail. The lens box was also opened. Solve it asap. pic.twitter.com/oED7DG18mn

— Arun Kumar Meher (@arunkmeher) July 6, 2023

“>

സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും ലെൻസിന് പകരം കടല വിത്തുകൾ വന്നത് എപ്രകാരമാണെന്ന് കണ്ടെത്തുമെന്നും ആമസോൺ അറിയിച്ചുവെന്ന് യുവാവ് പറയുന്നു. എത്രയും പെട്ടെന്ന് തനിക്ക് ലെൻസ് എത്തിക്കുകയോ പൈസ തിരിച്ചുതരികയോ ചെയ്യണമെന്നാണ് യുവാവിന്‌റെ ആവശ്യം.

Tags: AmazonSUB
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies