മണി ഞങ്ങളുടെ ചങ്കൂറ്റമായിരുന്നു; പെട്ടെന്ന് അവൻ വിട്ടുപോയി; ഇപ്പോഴും ഞങ്ങൾ ഷോ ചെയ്യുമ്പോൾ സ്റ്റേജിൽ മണിയുണ്ട് എന്ന ഫീൽ വരും: ദിലീപ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മണി ഞങ്ങളുടെ ചങ്കൂറ്റമായിരുന്നു; പെട്ടെന്ന് അവൻ വിട്ടുപോയി; ഇപ്പോഴും ഞങ്ങൾ ഷോ ചെയ്യുമ്പോൾ സ്റ്റേജിൽ മണിയുണ്ട് എന്ന ഫീൽ വരും: ദിലീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 11:32 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ ജനപ്രിയ നായകനെ പഴയതുപോലെ തന്നെ ഓഫ് സ്‌ക്രീനിൽ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. രസികനായ നടനെ ഇത്രയും നാളുകളായി കാണാതിരുന്നതിൽ നിരവധി ആരാധകരാണ് പരിഭവം പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥന്റെ പ്രൊമോഷൻ ചടങ്ങുകളിൽ പങ്കെടുത്ത ദിലീപിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു കലാഭവൻമണി. ഇപ്പോഴിതാ, കലാഭവൻ മണിയുമൊത്തുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ…

മണി ഞങ്ങളുടെ ചങ്കൂറ്റമായിരുന്നു. മണിയെ ആദ്യം കാണുന്നത് ആലുവ പാലസിൽ വെച്ചാണ്. ഒരു ഷോയ്‌ക്ക് പോകവെ. പിന്നെ സിനിമയിൽ ശരിക്കും കാണുന്നത് സല്ലാപത്തിന്റെ സമയത്താണ്. ലോഹി സാർ പറഞ്ഞ് സിനിമയുടെ കഥ എനിക്ക് അറിയാം. ശ്രദ്ധേയ വേഷമാണ് മണിക്ക് എന്ന് ഞാനവനോട് പറഞ്ഞു. ആ സിനിമയോടെ ഞങ്ങൾ ഭയങ്കര അടുപ്പമായി. ഏകദേശം 2010 വരെ ഞാൻ പോയ എല്ലാ വിദേശ ഷോകളിലും മണിയുണ്ട്.

മണിയും നാദിർഷയും ഇല്ലാതെ ഞാനെങ്ങും പോയിട്ടില്ല. അത്രയും സഹോദര ബന്ധമായിരുന്നു. ഷോയ്‌ക്കൊക്കെ പോകുമ്പോൾ മണി കഞ്ഞിയും ചോറുമൊക്കെ വെക്കും. മണി നമുക്ക് ഭക്ഷണം കുഴച്ച് വായിൽ തരും. അവൻ ഭയങ്കര കൈപ്പുണ്യമുള്ള ആളായിരുന്നു. നല്ല കഴിവുമുണ്ട്. മലയാള സിനിമ അവനെ ശരിക്കും ഉപയോഗിച്ചിട്ടില്ല. പെട്ടെന്ന് അവൻ വിട്ടുപോയി. ഇപ്പോഴും ഞങ്ങൾ ഷോ ചെയ്യുമ്പോൾ സ്റ്റേജിൽ മണിയുണ്ട് എന്ന ഫീൽ ഉണ്ടാക്കും. ഒരിക്കൽ സിനിമയിൽ ഞാനും മണിയും കൂടി ഒരു ഷോട്ട് ചെയ്യുന്നതിന് മുമ്പ് ഒരു തമാശ പറഞ്ഞു. രണ്ട് പേരും ചിരി തുടങ്ങി. അവസാനം ഷൂട്ടിംഗ് നിർത്തി വെച്ചു. ഞങ്ങൾ ചിരി നിർത്തുന്നില്ല. അവസാനം വിനയേട്ടന് ഭ്രാന്തായി. നിങ്ങൾ എന്താണീ കാണിക്കുന്നതെന്ന് ചോദിച്ചു. ക്യാമറ ഓഫ് ചെയ്യൂ, ഇവർ ചിരി നിർത്തട്ടെ എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ പിന്നെയും ചിരിച്ചു.

പ്രണയനിലാവ്, വാർ ആന്റ് ലൗ തുടങ്ങിയ വിനയൻ ചിത്രങ്ങളിൽ ദിലീപും കലാഭവൻ മണിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2016 മാർച്ചിലായിരുന്നു കലാഭവൻ മണിയുടെ വിയോഗം.

Tags: Dileepkalabhavan maniSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies