ഏകീകൃത സിവിൽ കോഡ്; ഭിന്നാഭിപ്രായം പ്രകടിപ്പിക്കേണ്ട കാര്യം തരൂരിനില്ലെന്ന് വി.ഡി. സതീശൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏകീകൃത സിവിൽ കോഡ്; ഭിന്നാഭിപ്രായം പ്രകടിപ്പിക്കേണ്ട കാര്യം തരൂരിനില്ലെന്ന് വി.ഡി. സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 08:32 am IST
FacebookTwitterWhatsAppTelegram

എറണാകുളം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ശശി തരൂരിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും വ്യത്യസ്ത അഭിപ്രായം പറയേണ്ട കാര്യം ശശി തരൂരിനില്ലെന്നും സതീശൻ പറഞ്ഞു. വിഷയത്തിൽ കെപിസിസി പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ അവസരത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി അഭിപ്രായം പറയേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നായിരുന്നു തരൂരിന്റെ പരാമർശം. ബില്ലിന്റെ കരടുരൂപം വന്നതിന് ശേഷം കൂടുതൽ പ്രതികരിക്കും. വർഷകാല സമ്മേളത്തിൽ ബിൽ സഭയിലെത്തുമോ എന്ന കാര്യത്തിൽ സംശമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ വ്യക്തമായ നിലപാട് കോൺഗ്രസ് കേന്ദ്രനേതൃത്വം അറിയിച്ചിട്ടില്ല. പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഏകീകൃത സിവിൽ കോഡിന് അനുകൂലമായി പരാമർശങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം അഭിപ്രായം രൂപപ്പെടുത്തിയാൽ മതിയെന്നാണ് എഐസിസി നിലപാട്. ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും.

ഇന്ന് ബെംഗളുരുവിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തിലും ഏകീകൃത സിവിൽ കോഡ് ചർച്ചാ വിഷയമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തിൽ ഭിന്നാഭിപ്രായമുള്ള ആംആദ്മിയും ഉദ്ദവ് സേനയും യോഗത്തിന് ശേഷം എന്ത് നിലപാട് സ്വീകരിക്കും എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്.

 

Tags: Congressshashi tharoorAICCVD SatheesanUCC
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies