പാക് ചാരസംഘടനയ്ക്ക് വേണ്ടി ഇന്ത്യൻ ആർമിയുടെ വിവരങ്ങൾ ചോർത്താൻ ശ്രമം; പ്രതി മുഹമ്മദ് റായീസിനെ പിടികൂടി തീവ്രവാദ വിരുദ്ധ സേന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ചാരസംഘടനയ്‌ക്ക് വേണ്ടി ഇന്ത്യൻ ആർമിയുടെ വിവരങ്ങൾ ചോർത്താൻ ശ്രമം; പ്രതി മുഹമ്മദ് റായീസിനെ പിടികൂടി തീവ്രവാദ വിരുദ്ധ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 12:48 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാര സംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന് (ഐഎസ്‌ഐ) വേണ്ടി പ്രവർത്തിച്ചയാളെ പിടികൂടി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർത്തി ഐഎസ്‌ഐയ്‌ക്ക് നൽകാൻ ശ്രമിച്ചയാളെയാണ് എടിഎസ് പിടികൂടിയത്. ഗോണ്ടയിലെ തരബ്ഗഞ്ച് സ്വദേശിയായ മുഹമ്മദ് റായീസാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.

മുംബൈയിൽ താമസിക്കുമ്പോൾ അർമാൻ എന്ന പേരിലൊരാളെ പരിചയപ്പെട്ടത് മുതലാണ് ഐഎസ്‌ഐയ്‌ക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് അറിസ്റ്റിലായ റായീസ് പറയുന്നു. ഇന്ത്യയിലെ മുസ്ലീം സമുദായത്തിലുള്ളവർ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അവരെ രക്ഷപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കണമെന്നും അർമാൻ തന്നോട് പറഞ്ഞതായും പ്രതി വെളിപ്പെടുത്തി.

സൗദി അറേബ്യയിൽ ജോലിക്ക് പോകാൻ താത്പര്യമുണ്ടായിരുന്നു. ഇതിന് വേണ്ടി പണം കണ്ടെത്താൻ സഹായിക്കണമെന്ന് അർമാനോട് റായീസ് ആവശ്യപ്പെട്ടപ്പോൾ അർമാനാണ് പാക് ചാരസംഘടനയുടെ പ്രതിനിധിയെ പരിചയപ്പെടുത്തി നൽകിയത്. ഐഎസ്ഐയ്‌ക്ക് വേണ്ടി പ്രവർത്തിച്ചാൽ പ്രതിഫലമായി പണം ലഭിക്കുമെന്നും ഇതുപയോഗിച്ച് സൗദിയിൽ പോകാമെന്നും അർമാൻ വിശ്വസിപ്പിച്ചു. ഇതുപ്രകാരമാണ് റായീസ് ഇന്ത്യൻ ആർമിയുടെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

Tags: UPArrestISIats
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies