മലേഷ്യയിൽ നിന്നും കൊച്ചി വഴിയുള്ള സ്വർണക്കടത്തിൽ വൻ വർദ്ധനവ് ; ഒരു മാസത്തിനിടെ കൊച്ചിയിലേക്ക് ഒഴുകിയത് 2.13 കോടി രൂപയുടെ സ്വർണം ; പിടിക്കപ്പെടുന്നത് സ്ത്രീകൾ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

മലേഷ്യയിൽ നിന്നും കൊച്ചി വഴിയുള്ള സ്വർണക്കടത്തിൽ വൻ വർദ്ധനവ് ; ഒരു മാസത്തിനിടെ കൊച്ചിയിലേക്ക് ഒഴുകിയത് 2.13 കോടി രൂപയുടെ സ്വർണം ; പിടിക്കപ്പെടുന്നത് സ്ത്രീകൾ

Janam Web Desk by Janam Web Desk
Jul 17, 2023, 11:11 pm IST
A A
FacebookTwitterWhatsAppTelegram

എറണാകുളം: മലേഷ്യയിൽ നിന്നും കൊച്ചി വഴിയുള്ള സ്വർണക്കടത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ ഒരുമാസത്തിനിടെ കൊച്ചിയിലേക്ക് ഒഴുകിയത് 2.13 കോടി രൂപയുടെ സ്വർണമാണ്. ഗൾഫ് മേഖലയിൽ നിന്നുള്ള സ്വർണക്കടത്തിൽ പരിശോധന ശക്തമായതോടെയാണ് സ്വർണക്കടത്ത് സംഘങ്ങൾ മലേഷ്യയെ പുതിയ താവളമാക്കിയത്. സ്വർണക്കടതിനിടെ പിടിക്കപ്പെടുന്നവരിൽ അധികവും സ്ത്രീകളാണ്.

ഗൾഫ് മേഖലയിൽ നിന്നുള്ള കടത്ത് തുടർച്ചയായി പിടിക്കപ്പെടുന്നതോടെയാണ് സ്വർണക്കടത്ത് സംഘങ്ങളുടെ ചുവട് മാറ്റം. ഒരു മാസത്തിനിടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നാലര കിലോ സ്വർണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം 2.13 കോടി രൂപയോളം വരും. സ്ത്രീകളെ ഉപയോഗിച്ചാണ് സ്വർണക്കടത്തിന്റെ ഏറിയ പങ്കും നടക്കുന്നത്. ഈ മാസം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ 17 പേരാണ് പിടിയിലായത്. ഇതിൽ 13 പേരും സ്ത്രീകളാണ്. രണ്ടാഴ്ചക്കിടെ മാത്രം നാലേകാൽ കോടി രൂപയുടെ സ്വർണം വിവിധ കേസുകളിലായി കസ്റ്റംസ് പിടികൂടി. ഇവയിൽ 1.721 കിലോ സ്വർണം വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

വിലകുറവാണു മലേഷ്യയിൽ നിന്നുള്ള സ്വർണക്കടത്തിന് മുഖ്യ ആകർഷണം. മലേഷ്യൻ കറൻസിയായ റിം ഗിറ്റ്സുമായി ഇന്ത്യൻ കറൻസിയെ താരതമ്യം ചെയ്യുമ്പോൾ ഒരു കിലോ സ്വർണത്തിന് 4ലക്ഷത്തോളം രൂപ കുറവുവരും. അനധികൃത സ്വർണക്കടത്തിന് വിമാന ടിക്കറ്റിനു പുറമെ 30000 മുതൽ 40000 രൂപ വരെയാണ് ക്യാരിയർമാർക്ക് നൽകി വരുന്നത്.

മലേഷ്യ- കൊച്ചി വിമാന നിരക്കിലെ കുറവും സ്വർണക്കടത്ത് സംഘങ്ങൾക്ക് സൗകര്യമാണ്. ഗൾഫിൽ നിന്നും സ്വർണക്കട്ടികളായാണ് കടത്തിയിരുന്നതെങ്കിൽ മലേഷ്യയിൽ നിന്നും ആഭരണങ്ങളായാണ് കടത്തുന്നത്. മലേഷ്യൻ കട്ടിങ്ങെന്ന നിലയിൽ നേരിട്ടുള്ള വിപണിയിൽ ഇവക്ക് കൂടുതൽ ലാഭം ലഭിക്കും.

Tags: KochiGold Smuggling
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുങ്ങും! റോഡ് ഗതാഗതത്തിൽ അത്ഭുതം സൃഷ്ടിക്കാൻ പുതിയ എക്‌സപ്രസ് വേ; യുഇആർ-2 ഉടനെന്ന് നിതിൻ ഗഡ്കരി

രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുങ്ങും! റോഡ് ഗതാഗതത്തിൽ അത്ഭുതം സൃഷ്ടിക്കാൻ പുതിയ എക്‌സപ്രസ് വേ; യുഇആർ-2 ഉടനെന്ന് നിതിൻ ഗഡ്കരി

‘കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലരുടെ മനോനില തെറ്റുന്നു’; ഒളിയമ്പുമായി സിപിഐ ജില്ലാ സെക്രട്ടറി

‘കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലരുടെ മനോനില തെറ്റുന്നു’; ഒളിയമ്പുമായി സിപിഐ ജില്ലാ സെക്രട്ടറി

ഷാനു കൊലക്കേസ് പ്രതി അബ്ദുൾ റഷീദ് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

ഷാനു കൊലക്കേസ് പ്രതി അബ്ദുൾ റഷീദ് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

‘നിങ്ങൾ അവന്റെ വില്ലനിസം കണ്ടു! ഇനി അവന്റെ വീരഗാഥകൾക്ക് സാക്ഷിയാകൂ… ഹലോ, മാർക്കോ!’ മിഖായേലിലെ വില്ലൻ ഇനി നായകൻ; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

‘നിങ്ങൾ അവന്റെ വില്ലനിസം കണ്ടു! ഇനി അവന്റെ വീരഗാഥകൾക്ക് സാക്ഷിയാകൂ… ഹലോ, മാർക്കോ!’ മിഖായേലിലെ വില്ലൻ ഇനി നായകൻ; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

അകലം കൂടും തോറും റണ്‍സും കൂടണം…! 90 മീറ്ററിന് 8 റണ്‍സ് 100 മീറിന് 10 റണ്‍സ്; ഹിറ്റ്മാന്‍ രോഹിത്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം

അകലം കൂടും തോറും റണ്‍സും കൂടണം…! 90 മീറ്ററിന് 8 റണ്‍സ് 100 മീറിന് 10 റണ്‍സ്; ഹിറ്റ്മാന്‍ രോഹിത്തിന് പിന്തുണയുമായി ഇംഗ്ലീഷ് താരം

മുൻ‌കൂർ ജാമ്യം വേണമെങ്കിൽ മഹാത്മാഗാന്ധി, കാമരാജ്, ഡോ. കലാം എന്നിവരെ കുറിച്ച് കുറിപ്പുകൾ എഴുതി സമർപ്പിക്കാനും മുൻപ് പഠിച്ച സ്‌കൂളിലെ ക്ലാസ് മുറികൾ വൃത്തിയാക്കാനും നാല് യുവാക്കൾക്ക് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം

Load More

Latest News

സർക്കാരിന്റെ വാക്ക് വീണ്ടും പാഴ്വാക്ക്; ആശുപത്രികളിൽ സിസിടിവി ക്യാമറകളും പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കുന്നത് വൈകുന്നു; ആരോഗ്യ പ്രവർത്തകർക്കിടയിലും വിമർശനം

സർക്കാരിന്റെ വാക്ക് വീണ്ടും പാഴ്വാക്ക്; ആശുപത്രികളിൽ സിസിടിവി ക്യാമറകളും പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കുന്നത് വൈകുന്നു; ആരോഗ്യ പ്രവർത്തകർക്കിടയിലും വിമർശനം

കാസർകോടും ആ ‘മിറാക്കിൾ’ സംഭവിച്ചു! റെയിൽവേയുടെ 14 മിനിറ്റ് മാജിക്കിന്റെ ചിത്രങ്ങൾ

കാസർകോടും ആ ‘മിറാക്കിൾ’ സംഭവിച്ചു! റെയിൽവേയുടെ 14 മിനിറ്റ് മാജിക്കിന്റെ ചിത്രങ്ങൾ

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

പി.ടി ഉഷയുടെ റെക്കോർഡ് ഭേദിച്ച് വിത്യ; ചരിത്രനേട്ടവുമായി 400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ

പി.ടി ഉഷയുടെ റെക്കോർഡ് ഭേദിച്ച് വിത്യ; ചരിത്രനേട്ടവുമായി 400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ

സ്വർണവിലയിൽ മാറ്റമില്ല; നിരക്കറിയാം..

സ്വർണവില വീണ്ടും താഴേക്ക് കൂപ്പൂകുത്തി; ഇന്നത്തെ നിരക്കുകൾ അറിയാം

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം രൂക്ഷം; കാട്ടാനയുടെ മറിച്ചിട്ട പനയുടെ അടിയിൽപ്പെട്ട് പോത്ത് ചത്തു

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം രൂക്ഷം; കാട്ടാനയുടെ മറിച്ചിട്ട പനയുടെ അടിയിൽപ്പെട്ട് പോത്ത് ചത്തു

പീഠാരൂഢയായി ഖുശ്ബു; പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് ഭക്തിനിർഭരമായി സുവാസിനി പൂജ

പീഠാരൂഢയായി ഖുശ്ബു; പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് ഭക്തിനിർഭരമായി സുവാസിനി പൂജ

ഇസ്രോയുടെ അടുത്ത കാൽവെപ്പ്; ചുവന്ന ഗ്രഹത്തിലേക്ക് കുതിക്കാനൊരുങ്ങി മംഗൾയാൻ-2; രഹസ്യങ്ങളുടെ ചുരുളഴിയിക്കാൻ  നാല് പേലോഡുകൾ സജ്ജം 

ഇസ്രോയുടെ അടുത്ത കാൽവെപ്പ്; ചുവന്ന ഗ്രഹത്തിലേക്ക് കുതിക്കാനൊരുങ്ങി മംഗൾയാൻ-2; രഹസ്യങ്ങളുടെ ചുരുളഴിയിക്കാൻ  നാല് പേലോഡുകൾ സജ്ജം 

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies