ഇനി വനിതാ ഫുട്‌ബോളിന്റെ കാലം, ലോകകപ്പിന് നാളെ തുടക്കമാകും; മാർത്തയുടെ അവസാന കലാശപോര്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി വനിതാ ഫുട്‌ബോളിന്റെ കാലം, ലോകകപ്പിന് നാളെ തുടക്കമാകും; മാർത്തയുടെ അവസാന കലാശപോര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 12:03 pm IST
Facebook
Twitter
WhatsAppTelegram

 

മെൽബൺ: ഇനി ഒരുമാസക്കാലം വീണ്ടും ഫുട്‌ബോൾ ആരവം. ഓസ്‌ട്രേലിയയും ന്യൂസിലാന്റും ആതിഥേയത്വം വഹിക്കുന്ന വനിതാ ഫുട്‌ബോൾ ലോകകപ്പിന് നാളെ തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.30 നാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ന്യൂസിലാന്റ് നോർവയെ നേരിടും. നാളെ വൈകിട്ട് 3.30ന് ഓസ്‌ട്രേലിയ അയർലാന്റ് മത്സരവും നടക്കും.

ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും വനിതാ ലോകകപ്പിന് വേദിയാകുന്നത്. പത്തു വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ അരേേങ്ങറുക. ഓഗസ്റ്റ് 20 ന് സിഡ്‌നിയിലെ ഒളിമ്പിക് പാർക്കിളാണ് ഫൈനൽ. 32 ടീമുകൾ പങ്കടുക്കുന്ന ആദ്യ വനിതാ ഫുട്‌ബോൾ ലോകകപ്പാണിത്. ആദ്യ രണ്ടുതവണ 12 ടീമും പിന്നീട് നാലുവട്ടം 16 ടീമും അവസാന ലോകകപ്പിൽ 24 ടീമുകളുമാണ് മാറ്റുരച്ചത്. ‘ടസുനി’ എന്ന പെൻഗ്വിനാണ് ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം.

ബ്രസീൽ വനിതാ ഫുട്ബോൾ ഇതിഹാസതാരം മാർത്തയുടെ അവസാന ലോകകപ്പാണിത്. ബ്രസീലിന്റെ മികച്ച ഗോളടിക്കാരിയാണ് മാർത്ത. 117 ഗോൾ നേടി. 2003ലായിരുന്നു ലോകകപ്പ് അരങ്ങേറ്റം. ഇത് അഞ്ചാം ലോകകപ്പാണ്. ഇതുവരെ ലോകകിരീടം ഉയർത്താനായിട്ടില്ല. 2007ൽ ഫൈനലിൽ കടന്നെങ്കിലും ജർമനിയോട് തോറ്റു.പരിക്ക് കാരണം 11 മാസമായി മാർത്ത പുറത്തായിരുന്നു. ഫെബ്രുവരിയിലാണ് തിരിച്ചെത്തിയത്.നാലാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങുന്ന അമേരിക്ക തന്നെയാണ് ഇത്തവണയയും ലോകകപ്പിലെ ശക്തർ. ഗ്രൂപ്പ് ഇയിൽ നെതർലാൻഡ്‌സ്, പോർച്ചുഗൽ, വിയറ്റ്‌നാം എന്നിവരാണ് യു.എസിന്റെ എതിരാളികൾ. ഫിഫാ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണെന്നതും അമേരിക്കയുടെ ആത്മവിശ്വാസം കൂട്ടും.
.

Tags: USAFIFAaustraliaNew Zealand
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

Latest News

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies