ദേവസഭാതലം ടിക് ടോക്കിൽ പാടുന്ന മോഹൻലാൽ; എഐ സാങ്കേതികവിദ്യയിൽ ഡീപ്പ് ഫേക്ക് ചെയ്ത വീഡിയോ വൈറൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ദേവസഭാതലം ടിക് ടോക്കിൽ പാടുന്ന മോഹൻലാൽ; എഐ സാങ്കേതികവിദ്യയിൽ ഡീപ്പ് ഫേക്ക് ചെയ്ത വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 02:18 pm IST
FacebookTwitterWhatsAppTelegram

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആണ്. ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്ഫാദറിന്റെ മോളിവുഡ് പതിപ്പ് എന്ന പേരിൽ പുറത്തു വന്ന വീഡിയോ ആയിരുന്നു ഡീപ്പ് ഫേക്ക് വീഡിയോകളിൽ ഏറ്റവും അധികം മലയാളികൾക്കിടയിൽ പ്രചരിച്ച വീഡിയോ. ഇപ്പോഴിതാ മറ്റൊരു ഷോട്ട് വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഒരു ഗാനം മോഹൻലാൽ ടിക് ടോക് വീഡിയോയിലൂടെ പാടി അഭിനയിച്ചിരുന്നെങ്കിൽ എന്ന ആശയത്തിൽ നിന്ന് രൂപപ്പെട്ട വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്.

ശബരീഷ് രവി എന്നയാളുടെ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 15 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം എങ്കിലും പെട്ടെന്ന് തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലാണ് വീഡിയോ ഉള്ളത്. ഇതിനോടകം തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു. സിനിമാ മേഖലയിൽ നിന്ന് ഉൾപ്പെടെയുള്ളവരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

എന്നാൽ ഇതേ സമയം തന്നെ എഐ സാങ്കേതിക വിദ്യയുടെ പുരോഗതി കലാരംഗത്ത് ആശങ്കകളും സൃഷ്ടിക്കുന്നുണ്ട്.ഏത് തരത്തിലുള്ള വീഡിയോയും മറ്റൊരാളുടെ അനുവാദമില്ലാതെ തന്നെ സൃഷ്ടിക്കാമെന്നത് പ്രധാനവെല്ലുവിളിയായി മാറിയിട്ടുണ്ട്.
ഗോഡ്ഫാദർ സിനിമയുടെ മോളിവുഡ് വേർഷൻ ഒരുക്കിയ വ്യക്തി ഇനി ഇത്തരം വീഡിയോകൾ താൻ സൃഷ്ടിക്കില്ലെന്ന് മുൻപ് പറഞ്ഞിരുന്നു.

Tags: mohanlalSUBAIArtificial Intellegence
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies