സ്വർഗത്തിലേക്കുള്ള വാതിലോ..; വൈറലായി 'വാട്ടർസ്പൗട്ട്'; വീഡിയോ ദൃശ്യങ്ങൾ പുറത്ത്..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വർഗത്തിലേക്കുള്ള വാതിലോ..; വൈറലായി ‘വാട്ടർസ്പൗട്ട്’; വീഡിയോ ദൃശ്യങ്ങൾ പുറത്ത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 07:28 pm IST
FacebookTwitterWhatsAppTelegram

പ്രകൃതിയുടെ പ്രതിഭാസങ്ങൾ എന്നും നമ്മെ ആശ്ചര്യപ്പെടുത്തിയിട്ടെയുള്ളൂ.. പ്രകൃതിയിലെ നമുക്കറിയാത്ത, നമ്മെ അത്ഭുതപ്പെടുത്തിയിട്ടുള്ള പല കാര്യങ്ങൾക്കും പലപ്പോഴായി നാം സാക്ഷ്യം വഹിച്ചിട്ടുണ്ടാവും. അത്തരത്തിലുള്ള ഒരു അത്ഭുത പ്രതിഭാസത്തിനാണ് നിങ്ങൾ ഇനി സാക്ഷ്യം വഹിക്കാൻ പോവുന്നത്..

A little about nature and the difference of mentality. Kama River. Perm region. July 13, 2023. pic.twitter.com/AaWTHqrnCR

— Zlatti71 (@djuric_zlatko) July 17, 2023

“>

Zlatti71 എന്ന ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്ത വാട്ടർ സ്പൗട്ടിന്റെ ദൃശ്യങ്ങളാണിത്. റഷ്യയിലെ പേം മേഖലയിലെ കാമ നദിയുടെ ഉപരിതലത്തിലായിരുന്നു മനോഹരമായ സ്വർണ്ണ വാട്ടർ സ്പൗട്ട് രൂപം കൊണ്ടത്. നദിയിലൂടെ ബോട്ടുമാർഗം സഞ്ചരിച്ചിരുന്നവർ ഇതു കാണാനിടയാവുകയും അത്യപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചതോടെ കാണികളിലൊരാൾ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

2023 ജൂലായ് 13-ന് പകർത്തിയ വീഡിയോയാണിത്. നദിയുടെ ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് നീളുന്ന നീർത്തടങ്ങൾ ഉയരത്തിൽ നിൽക്കുന്നതായിട്ടാണ് ദ്യശ്യങ്ങളിൽ കാണാൻ കഴിയുക. ‘ A little about nature and the difference of mentaltiy’, എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്‌ക്ക് ഇതിനകം 2 മില്യൺ കാഴ്ചക്കാരെയും നിരവധി കമന്റുകളും നേടാൻ സാധിച്ചു.

Tags: RussiaSUB
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies