സൂപ്പർ ഹീറോ ചിത്രമോ?; പ്രൊജക്ട്- കെ ഫസ്റ്റ് ലുക്ക്; പ്രഭാവം തിരിച്ചുപിടിക്കുമോ പ്രഭാസ്!
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൂപ്പർ ഹീറോ ചിത്രമോ?; പ്രൊജക്ട്- കെ ഫസ്റ്റ് ലുക്ക്; പ്രഭാവം തിരിച്ചുപിടിക്കുമോ പ്രഭാസ്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 08:34 pm IST
Facebook
Twitter
WhatsAppTelegram

പ്രാഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് പ്രൊജക്ട്- കെ. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. കമലഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി എന്നിവർ സിനിമയുടെ ഭാ​ഗമാകുന്നു എന്നതാണ് സിനിമാ പ്രേമികളെ ആവേശത്തിലാക്കുന്നത്. ചിത്രത്തിൽ പ്രഭാസിന്റെ ക്യാരക്ടർ എന്താണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ, സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പ്രഭാസിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. പ്രത്യേക സ്യൂട്ട് ധരിച്ച് ഒരു സൂപ്പർ ഹീറോയെ പോലെയാണ് പോസ്റ്ററിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ, വരാൻ പോകുന്നത് ഒരു സൂപ്പർ ഹീറോ മൂവിയാണോ എന്ന സംശയത്തിലാണ് സിനിമാ പ്രേമികൾ. 600 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. പ്രൊജക്ട് കെ-യുടെ ടീസർ ജൂലൈ 21-ന് സാൻ ഡിയാഗോയിൽ നടക്കുന്ന കോമിക്-കോൺ പരിപാടിയിൽ പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ബാഹുബലിക്ക് ശേഷം പ്രഭാസ് ചെയ്ത എല്ലാ ചിത്രങ്ങളും പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. പ്രൊജക്ട്- കെ, സലാർ എന്നീ ചിത്രങ്ങളിലൂടെ തന്റെ മങ്ങിയ താര പ്രഭാവം പ്രഭാസ് തിരിച്ചു പിടിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാ​ഗ് അശ്വിനാണ് പ്രൊജക്ട്-കെ സംവിധാനം ചെയ്യുന്നത്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘പ്രൊജക്റ്റ് കെ’യുടെ പാട്ടുകള്‍ ഒരുക്കുന്നത്. തിരക്കഥ- സായ് മാധവ് ബുറ. വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന അമ്പതാമത്തെ ചിത്രമാണ് പ്രോജക്ട് കെ. 2024 ജനുവരി 12-ന് സിനിമ തിയറ്ററുകളിലെത്തും. എന്നാൽ പുതിയ ലുക്ക് ഒരു ‘അയൺ മാൻ’-നുമായും ആരാധകർ ഉപമിക്കുന്നുണ്ട്. ‘അയൺ മാൻ 3’ ലെ പോസ്റ്ററും പ്രൊജക്റ്റ് കെയിലെ പോസ്റ്ററും തമ്മിൽ താരതമ്യം ചെയുകയാണ്. നാഗ് അശ്വിന്റെ പ്രൊജക്റ്റ് കെ സയൻസ് ഫിക്ഷൻ സിനിമയാണോ എന്നാണ് പ്രേക്ഷകരുടെ സംശയം.

Tags: PrabhasdeepikaSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies