ഇനി റെയിൽവേയുടെ സൈറ്റിലും ആപ്പിലും കയറി സ്റ്റേഷനുകളുടെ പേരിനെ ചൊല്ലി ആശയക്കുഴപ്പത്തിൽ ആകേണ്ട; പ്രശ്‌നപരിഹാരവുമായി റെയിൽവേ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി റെയിൽവേയുടെ സൈറ്റിലും ആപ്പിലും കയറി സ്റ്റേഷനുകളുടെ പേരിനെ ചൊല്ലി ആശയക്കുഴപ്പത്തിൽ ആകേണ്ട; പ്രശ്‌നപരിഹാരവുമായി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 02:21 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ ചെറിയ റെയിൽവേ സ്റ്റേഷനുകളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പുതിയ വഴിയുമായി റെയിൽവേ. സ്റ്റേഷനുകളെ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുന്നതിനായി അടുത്തുള്ള സ്റ്റേഷനുകളുടെ പേരുമായി പുനർനാമകരണം ചെയ്യാനുള്ള പദ്ധതിയിലാണ് ഇന്ത്യൻ റെയിൽവേ. ഇനി മുതൽ വെബ്‌സൈറ്റിലും ഓൺലൈനിലും യാത്രക്കാർ വലിയ സ്‌റ്റേഷനുകളുടെ പേര് തിരയുമ്പോൾ തന്നെ ഇതിന് താഴെയായി ഈ സ്‌റ്റേഷനുകളും കാണുവാൻ സാധിക്കും. റെയിൽവേയുടെ ആപ്പിലും ഇത്തരത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഇനി സൈറ്റിൽ കയറി ചെറിയ സ്റ്റേഷനുകളുടെ പേര് തിരയുമ്പോൾ ലഭിച്ചില്ല എങ്കിൽ ഇതിന് അടുത്തുള്ള അറിയപ്പെടുന്ന സ്റ്റേഷനുകളുടെ പേരിൽ തിരഞ്ഞാൽ മതിയാകും. ഇതിനോടൊപ്പം തന്നെ ബാക്കി സ്‌റ്റേഷനുകളുടെ പേരും ലഭ്യമാകും. അറിയപ്പെടാത്ത പ്രദേശങ്ങളിലെ സ്റ്റേഷനുകളുടെ പേര് പലപ്പോഴും യാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. 175 നഗരങ്ങളിലെ 725 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ പേര് മാറ്റുന്നതിനായി റെയിൽവേ പദ്ധതിയിട്ടത്.

ഇത് വിനോദസഞ്ചാരം ഏറെയുള്ള സ്ഥലങ്ങളിൽ വളരെയധികം ഗുണകരമായിരിക്കുമെന്ന് റെയിൽവേ അധികൃതർ അഭിപ്രായപ്പെടുന്നു. വിദേശികൾക്ക് പ്രയോജനകരമായിരിക്കുമെന്നും അധികൃതർ പറയുന്നു.

Tags: Railway
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies