ഛത്രപതി ശിവാജി മഹാരാജായി റിതേഷ് ദേശ്മുഖ് ; ചിത്രത്തിന് വേണ്ടി ജീവിതം പോലും സമർപ്പിക്കാൻ തയ്യാറെന്ന് ജെനീലിയ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഛത്രപതി ശിവാജി മഹാരാജായി റിതേഷ് ദേശ്മുഖ് ; ചിത്രത്തിന് വേണ്ടി ജീവിതം പോലും സമർപ്പിക്കാൻ തയ്യാറെന്ന് ജെനീലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 05:09 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : നടൻ റിതേഷ് ദേശ്മുഖും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജെനീലിയ ഡിസൂസ ദേശ്മുഖും സിനിമാ മേഖലയിലെ ഏറ്റവും ക്യൂട്ട് ദമ്പതികളായി കണക്കാക്കപ്പെടുന്നു. മറാത്തി ചിത്രമായ ‘വേഡ്’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത് . ഇതുവരെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളിലെ സിനിമകളിൽ ജെനീലിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ റിതേഷിന്റെ വരാനിരിക്കുന്ന ഛത്രപതി ശിവാജി മഹാരാജയെ കുറിച്ചുള്ള ചിത്രത്തെ കുറിച്ചാണ് ജെനീലിയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത് .

നിലവിൽ മറാത്തി ചലച്ചിത്രമേഖലയിൽ ചരിത്ര സിനിമകൾ നിർമ്മിക്കുന്ന പ്രവണതയുണ്ട്. നിരവധി സംവിധായകരും നിർമ്മാതാക്കളും ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതം സിനിമയാക്കുന്നുമുണ്ട്. ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കുമെന്ന് റിതേഷ് ദേശ്മുഖും ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. 2020ൽ റിതേഷ് ദേശ്മുഖ് ഇക്കാര്യം പറഞ്ഞിരുന്നു. ഇപ്പോഴിതാ ജെനീലിയ ഡിസൂസയും ഇക്കാര്യം സ്ഥിരീകരിച്ചു.

ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് തങ്ങളെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ജെനീലിയ വെളിപ്പെടുത്തിയത് . എന്നാൽ ഇതിന് വളരെയധികം സമയമെടുക്കുമെന്നും അവർ പറഞ്ഞു. റിതേഷ് ദേശ്മുഖിന്റെ ഹൃദയത്തോട് വളരെ അടുത്താണ് ഈ സിനിമയെന്നും ജെനീലിയ പറഞ്ഞു. ഈ ഒരു ചിത്രത്തിന് വേണ്ടി ജീവിതം സമർപ്പിക്കാൻ പോലും തയ്യാറാണ്. . തങ്ങളുടെ പ്രൊഡക്ഷൻ ഹൗസായ ‘മുംബൈ ഫിലിം കമ്പനി’യുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നതെന്നും ജെനീലിയ പറഞ്ഞു .അജയ് അതുലാണ് ഈ ചിത്രത്തിന് സംഗീതം നൽകുക. റിതേഷ് തന്നെ ചിത്രത്തിൽ ശിവാജി മഹാരാജ് ആയി എത്തുമെന്നാണ് റിപ്പോർട്ട് .

നിലവിൽ ശിവാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകൾ വരുന്നുണ്ട്. മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ‘വേദത് മറാത്തേ വീർ ദൗഡിൽ സാത്’ എന്ന ചിത്രത്തെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അക്ഷയ് കുമാറാണ് ഇതിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

Tags: filmSUBsivaji maharaj
Share
Tweet
SendShare

More News from this section

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

Latest News

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies