വാർദ്ധക്യത്തിലെ സുരക്ഷിത നിക്ഷേപമാണോ തേടുന്നത്? ബാങ്ക് നിക്ഷേപത്തെ ഇരട്ടിയാക്കാനുള്ള മികച്ച ഐഡിയുമായി എസ്ബിഐ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാർദ്ധക്യത്തിലെ സുരക്ഷിത നിക്ഷേപമാണോ തേടുന്നത്? ബാങ്ക് നിക്ഷേപത്തെ ഇരട്ടിയാക്കാനുള്ള മികച്ച ഐഡിയുമായി എസ്ബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 03:07 pm IST
Facebook
Twitter
WhatsAppTelegram

സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവരുടെ പ്രധാന ആശ്രയമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ. അത്തരത്തിൽ ബാങ്ക് നിക്ഷേപത്തെ ഇരട്ടിയാക്കുന്ന പദ്ധതിയാണ് എസ്ബിഐയുടെ ‘ വീ കെയർ പദ്ധതി’.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് വീ കെയർ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതിയാണ് വീ കെയർ പദ്ധതി. കൊറോണ മഹാമാരി സമയത്ത് മുതിർന്ന പൗരന്മാരുടെ പണത്തിന് മികച്ച പലിശ ഉറപ്പ് വരുത്തുന്നതിന് ആരംഭിച്ച പദ്ധതി പിന്നീട് കാലാവധി ഉയർത്തി. നിലവിൽ സെപ്റ്റംബർ 30 വരെ നിക്ഷേപിക്കാവുന്നതാണ്.

60 വയസ് കഴിഞ്ഞവർക്കാണ് പദ്ധതിയിൽ ചേരാനുള്ള അവസരം. റെഗുലർ നിക്ഷേപത്തെ അപേക്ഷിച്ച് ഒരു ശതമാനം അധിക പലിശ ലഭിക്കും. അഞ്ച് മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളാണ് ബാങ്ക് വീകെയർ എഫ്ഡി പ്രകാരം സ്വീകരിക്കുന്നത്. നിക്ഷേപകർക്ക് 7.50 ശതമാനം പലിശ ലഭിക്കും. ഈ എഫ്ഡി പദ്ധതിയിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കി മാറ്റാവുന്നതാണ്. സെപ്റ്റംബർ 30-ന് മുൻപായി സ്ഥിര നിക്ഷേപം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് നിക്ഷേപം ഇരട്ടിയാക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ.

ഓൺലൈനായോ യോനോ ആപ്പ് വഴിയോ ബ്രാഞ്ചിൽ നേരിട്ടെത്തിയോ വീകെയർ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്. പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അടിസ്ഥാനത്തിൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് പലിശ ലഭിക്കും.

Tags: SBISUB
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies