വൈദ്യുതി വിച്ഛേദിച്ച് ദിവസവും ഗ്രാമത്തെ ഇരുട്ടിലാക്കി; പെൺകുട്ടിയുടെ സാഹസം കാമുകനെ കാണാൻ; കള്ളി വെളിച്ചത്തായതോടെ പിടിച്ച് കെട്ടിച്ച് നാട്ടുകാർ; പവർ കട്ടിന് പരിഹാരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈദ്യുതി വിച്ഛേദിച്ച് ദിവസവും ഗ്രാമത്തെ ഇരുട്ടിലാക്കി; പെൺകുട്ടിയുടെ സാഹസം കാമുകനെ കാണാൻ; കള്ളി വെളിച്ചത്തായതോടെ പിടിച്ച് കെട്ടിച്ച് നാട്ടുകാർ; പവർ കട്ടിന് പരിഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 05:59 pm IST
FacebookTwitterWhatsAppTelegram

ബിഹാറിലെ ഒരു ഗ്രാമം.. അവിടെ എല്ലാ ദിവസവും രാത്രി ‘പവർ കട്ടാണ്’. ഒരു നിശ്ചിത ഇടവേള കഴിഞ്ഞാൽ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ ഏതാനും നാളുകളായി ബിഹാറിലെ ബേട്ടിയ എന്ന ഗ്രാമത്തിലാണ് ഈ പതിവ് പ്രതിഭാസം. പവർകട്ട് സ്ഥിരമായതിനാൽ ഗ്രാമത്തിൽ മോഷണങ്ങളും നിരന്തരമാകാൻ തുടങ്ങി. പൊറുതിമുട്ടിയ ജനം ഒടുവിൽ വൈദ്യുത വകുപ്പിനെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിഞ്ഞു. പവർ കട്ടിന് പിന്നിൽ ഇലക്ട്രിസിറ്റി ബോർഡ് അല്ലെന്ന് തെളിഞ്ഞതോടെ സത്യാവസ്ഥ കണ്ടുപിടിക്കാൻ നാട്ടുകാർ ഒരുമ്പിട്ടിറങ്ങി. ഒടുവിൽ ഗ്രാമത്തിലെ ഇരുട്ടിന് പരിഹാരവുമായി.

ഗ്രാമത്തിലെ പെൺകുട്ടി പ്രീതിയായിരുന്നു വൈദ്യുതി വിച്ഛേദിച്ചിരുന്നത്. എല്ലാദിവസവും ഇതുപോലെ ഗ്രാമത്തെ ഇരുട്ടിലാക്കുന്നതിന് പിന്നിൽ അവൾക്കൊരു ലക്ഷ്യമുണ്ടായിരുന്നു. തന്റെ കാമുകനായ രാജ്കുമാറിനെ കാണണം. ഇതിന് വേണ്ടി ദിവസവും വൈദ്യുതി വിച്ഛേദിച്ച് ഇരുട്ടിന്റെ മറവിൽ അവൾ കാമുകന്റെ അടുത്തേക്ക് പോകും. കാണാനുള്ള ആഗ്രഹം പൂർത്തീകരിച്ചതിന് ശേഷം അവൾ തിരികെ മടങ്ങി വന്ന് വൈദ്യുതി പുനഃസ്ഥാപിക്കും. ഇതായിരുന്നു കാലങ്ങളായി പ്രീതി ചെയ്തത്. എന്നാൽ ഒടുവിൽ കള്ളി വെളിച്ചത്തായതോടെ രണ്ട് കാര്യങ്ങളായിരുന്നു സംഭവിച്ചത്.

ഗ്രാമം പതിവായി ഇരുട്ടിലാകുന്നത് അതോടെ ഒഴിവായി. മാത്രവുമല്ല, പ്രീതിയെയും രാജ്കുമാറിനെയും കൈയ്യോടെ പിടികൂടി നാട്ടുകാർ കല്യാണം കഴിപ്പിക്കുകയും ചെയ്തു. രാജ്കുമാറിനെയും പ്രീതിയെയും നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു.

Tags: marriageLoveGirlPOWER CUTelectricitySUB
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies