POWER CUT - Janam TV

POWER CUT

പവറില്ലാത്ത പരിശോധന; വൈദ്യുതി മുടങ്ങി, മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് കർണാടകയിലെ സർക്കാർ ആശുപത്രി

ബെം​ഗളൂരു: വൈദ്യുതി മുടങ്ങിയ കർണാടകയിലെ സർക്കാർ ആശുപത്രിയിൽ രോ​ഗികളെ പരിശോധിച്ചത് മൊബൈൽ ഫോൺ വെളിച്ചത്തിൽ. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കർണാടകയിലെ ...

ലോഡ് ഷെഡ്ഡിം​ഗ് വേണ്ട, ‘നിയന്ത്രണം’ മതി; തീരുമാനവുമായി KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിം​ഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ചീഫ് എൻജിനീയർ അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് ...

ജനം വിയർക്കട്ടെ; പവർകട്ട് ഏർപ്പെടുത്തണം; സർക്കാരിനോട് വീണ്ടും കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്നതിനൊപ്പം ജനങ്ങൾക്ക് ഇരുട്ടടി നൽകി കെഎസ്ഇബി. പവർകട്ട് ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാരിനോട് വീണ്ടും ഉന്നയിച്ച് കെഎസ്ഇബി രംഗത്തെത്തി. സർവകാല റെക്കോർഡ് ഭേദിച്ചാണ് വൈദ്യുതി ഉപഭോഗമെന്നും ...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത 

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. വൈകുന്നേരം 6: 30 മുതൽ രാത്രി 11 മണിവരെ ചുരുങ്ങിയ സമയത്തേക്കാണ് വൈദ്യുതി നിയന്ത്രണമുണ്ടാകുക. ഇടുക്കി, ...

നാടിനെ ഇരുട്ടിലാക്കി കെഎസ്ഇബി ജീവനക്കാരുടെ വിനോദയാത്ര; ഉല്ലാസ യാത്ര ഉന്നതരുടെ അനുവാദത്തിലെന്ന് ആക്ഷേപം; വകുപ്പ്തല അന്വേഷണത്തിന് നിര്‍ദ്ദേശം

ഇടുക്കി: ഒരുനാടിനെ മണിക്കൂറുകള്‍ ഇരുട്ടിലാക്കി കെഎസ്ഇബി ജീവനക്കാരുടെ വിനോദയാത്ര. ഇടുക്കിയിലെ പീരുമേട്ടില്‍ 16 മണിക്കൂറിലധികം വൈദ്യുതി മുടങ്ങി. സംഭവത്തില്‍ വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പീരുമേട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ...

പവർ കട്ട് വന്നേക്കും; സൂചന നൽകി വൈദ്യുതി മന്ത്രി; കടുത്ത പ്രതിസന്ധിയിലാണെന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും പ്രതികരണം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. പ്രതിസന്ധിയുടെ കാര്യങ്ങൾ ഈ മാസം 21-ന് ബോർഡ് യോഗം വീണ്ടും ചർച്ച ...

വൈദ്യുതി വിച്ഛേദിച്ച് ദിവസവും ഗ്രാമത്തെ ഇരുട്ടിലാക്കി; പെൺകുട്ടിയുടെ സാഹസം കാമുകനെ കാണാൻ; കള്ളി വെളിച്ചത്തായതോടെ പിടിച്ച് കെട്ടിച്ച് നാട്ടുകാർ; പവർ കട്ടിന് പരിഹാരം

ബിഹാറിലെ ഒരു ഗ്രാമം.. അവിടെ എല്ലാ ദിവസവും രാത്രി 'പവർ കട്ടാണ്'. ഒരു നിശ്ചിത ഇടവേള കഴിഞ്ഞാൽ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ ഏതാനും നാളുകളായി ബിഹാറിലെ ...

വേനൽ ചൂടിനൊപ്പം കെഎസ്ഇബിയുടെ കട്ടും; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഓരോ സെക്ഷൻ ഓഫീസുകളിലായി 15 മിനിറ്റ് വീതമാണ് പവർ കട്ട് ചെയ്യുന്നത്. ശരാശരി വൈദ്യുതി ഉപയോഗം 5000 ...

വൈദ്യുതി പ്രതിസന്ധി; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും മുടങ്ങും; മുന്നറിയിപ്പുമായി പാക് സർക്കാർ

ഇസ്ലാമാബാദ്: മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ സർക്കാർ. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് സേവനങ്ങൾ നിർത്തലാക്കുമെന്ന മുന്നറിയിപ്പുമായി പാക് സർക്കാർ രംഗത്തുവന്നിരിക്കുന്നത്. പാക് ദേശീയ ...

‘പവർ കട്ടില്ലാതെ സൗജന്യ വൈദ്യുതി നൽകുന്നതിനാൽ ഇൻവെർട്ടർ കടകൾ അടച്ചുപൂട്ടി’; കേരളത്തിൽ വന്ന് പച്ചക്കള്ളവും വ്യാജ വാഗ്ദാനങ്ങളും പറഞ്ഞ് അരവിന്ദ് കെജ്രിവാൾ, വിമർശനം ശക്തം

കൊച്ചി: ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കേരളത്തിലെ പൊതുയോഗത്തിൽ പറഞ്ഞതിൽ പലതും പച്ചക്കള്ളം. സൗജന്യ വൈദ്യുതിയും ചികിത്സയും വെള്ളവും വിദ്യാഭ്യാസവും ഡൽഹിയ്ക്ക് നൽകാൻ ആം ...

ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും: ഉപയോഗം കുറയ്‌ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രിക്കുമെന്ന് കെഎസ്ഇബി. 15 മിനിറ്റ് നേരമുള്ള വൈദ്യുതി നിയന്ത്രണം ഇന്ന് കൂടി തുടരുമെന്ന് കെഎസ്ഇബി ചെയർമാൻ ബി. അശോക് അറിയിച്ചു. നിലവിൽ ...

‘വർഷങ്ങളായി ഊർജ്ജ പ്രതിസന്ധി, നികുതി ദാതാവെന്ന നിലയിൽ കാരണം അറിയണമെന്നുണ്ട്’; ഝാർഖണ്ഡ് സർക്കാരിനെതിരെ ധോണിയുടെ ഭാര്യ

ന്യൂഡൽഹി: ഝാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധി ചോദ്യം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ്. ഝാർഖണ്ഡിൽ എന്തുകൊണ്ടാണ് വർഷങ്ങളായി ...

പ്രതിസന്ധി ഒഴിയുന്നില്ല; പവർകട്ട് 10 മണിക്കൂറായി നീട്ടി; ശ്രീലങ്കയിൽ ഫ്യുവൽ സ്റ്റേഷനുകൾക്ക് മുൻപിൽ നീണ്ട ക്യൂ

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ ജനതയ്ക്ക് ഇരുട്ടടിയായി വൈദ്യുതി പ്രതിസന്ധിയും. വൈദ്യുതി ഉത്പാദനം കുറഞ്ഞതിനെ തുടന്ന് ഏർപ്പെടുത്തിയ പവർകട്ടിന്റെ സമയം നീട്ടി. പത്ത് മണിക്കൂർ ആയാണ് ...

കേരളം പവർക്കട്ടിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി വൈദ്യുത മന്ത്രി

തിരുവനന്തപുരം : കേരളം വൈദ്യുത നിയന്ത്രണത്തിലേക്ക് നീങ്ങുന്നുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നൽകുന്ന വൈദ്യുതിയുടെ അളവിൽ കുറവ് സംഭവിച്ചതോടെ കേരളം ...