ദയയില്ലാത്ത നടപടികൾ പാടില്ല; മനുഷ്യത്വത്തോടെയും ക്ഷമയോടെയും വായ്പാ തിരിച്ചടവ് കൈകാര്യം ചെയ്യണം: നിർമ്മല സീതാരാമൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദയയില്ലാത്ത നടപടികൾ പാടില്ല; മനുഷ്യത്വത്തോടെയും ക്ഷമയോടെയും വായ്പാ തിരിച്ചടവ് കൈകാര്യം ചെയ്യണം: നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 06:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വായ്പ തിരിച്ചടവിന്റെ കാര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കരുതെന്നും മനുഷ്യത്വത്തോടെയും ക്ഷമയോടെയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യണമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കരുണയില്ലാത്ത വായ്പാ തിരിച്ചടവ് നടപടികൾ സ്വീകരിക്കുന്നത് രാജ്യത്തൊട്ടാകെ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം.
ലോകസഭയിലെ ചോദ്യോത്തര വേളയിൽ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കവെയാണ് നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില ബാങ്കുകൾ നിഷ്‌കരുണമായാണ് വായ്പാ തിരിച്ചടവ് നടപടികൾ സ്വീകരിക്കുന്നത്. വായ്പ എടുത്ത വ്യക്തികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇനി മുതൽ എല്ലാ പൊതു-സ്വകാര്യ ബാങ്കുകളും വായ്പാ തിരിച്ചടവ് പ്രക്രിയയിൽ കടുത്ത നടപടികൾ സ്വീകരിക്കുന്നത് നിർത്തലാക്കണം. കർഷകർക്കെതിരെയുള്ള നിർബന്ധിത വായ്പാ തിരിച്ചടവിൽ സ്വകാര്യ ഏജന്റുമാർ സ്വീകരിക്കുന്ന നടപടികൾ ഇനി ഒരിക്കലും അനുവദിക്കില്ല’ കേന്ദ്രമന്ത്രി വ്യക്തമാക്കി.

വായ്പാ തിരിച്ചടവിനായി കാർഷകരെ ഭീഷണിപ്പെടുത്തിയാൽ ഏജന്റും ബാങ്കും തമ്മിലുള്ള ഇടപാടിന് നിരോധനം ഏർപ്പെടുത്തുമെന്ന് 2008-ൽ റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ ഏജന്റുമാർ പാലിക്കത്തതിനാൽ ആർബിഎൽ ബാങ്കിന് ആർബിഐ 2.27 കോടി രൂപ പിഴ ചുമത്തിയിരുന്നു. 2018-19 മുതൽ 2021-22 വരെയുള്ള വർഷങ്ങളിലെ റിക്കവറി ഏജന്റുമാർക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ആർബിഐയുടെ നടപടി. ബാങ്ക് ഏജന്റുമാരുടെ ക്രൂരമായ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനായി സെൻട്രൽ ബാങ്കും സർക്കുലറുകൾ പുറത്തിറക്കിയിരുന്നു. വ്യത്യസ്തമായ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നിരവധി സഹകരണ ബാങ്കുകൾക്കെതിരെ സെൻട്രൽ ബാങ്കും പിഴ ചുമത്തിയിട്ടുണ്ട്.

Tags: DelhiNIRMALA SITARAMAN
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies