4 വർഷങ്ങൾക്ക് ശേഷം, ഫാൻ മൊമന്റ്; എന്നത്തേയും പോലെ മമ്മൂക്ക എന്നെ ആകർഷിക്കുന്നു: പ്രാചി തെഹ്ലാൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

4 വർഷങ്ങൾക്ക് ശേഷം, ഫാൻ മൊമന്റ്; എന്നത്തേയും പോലെ മമ്മൂക്ക എന്നെ ആകർഷിക്കുന്നു: പ്രാചി തെഹ്ലാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 09:42 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെ മലയാളികളുടെ മനസ്സ് കവർന്ന താരമാണ് പ്രാചി തെഹ്ലാൻ. ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരം കൂടിയാണ് പ്രാചി. തന്റെ പ്രിയപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചാൽ പ്രാചി തെഹ്ലാന് ഒറ്റ ഉത്തരമേയുള്ളൂ, മമ്മൂട്ടി. പല അഭിമുഖങ്ങളിലും താരം ഇക്കാര്യം വെളുപ്പെടുത്തിയിട്ടുണ്ട്. മഹാനടനൊപ്പം മാമാങ്കത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്നെ തന്റെ ഭാ​ഗ്യമാണെന്ന് താരം പറയുന്നു. ഇപ്പോഴിതാ, നാല് വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട നടനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പ്രാചി തെഹ്ലാൻ.

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് പ്രാചി തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. ‘ഏകദേശം 4 വർഷത്തിന് ശേഷം മമ്മൂക്കയ്‌ക്കൊപ്പം എന്റെ ഫാൻ മൊമന്റ്. കൊച്ചിയിലെത്തിയപ്പോൾ അദ്ദേഹത്തെ നേരിട്ട് പോയി കണ്ട് അഭിനന്ദിക്കാൻ എനിക്ക് തോന്നി. എനിക്ക് എങ്ങനെ ആ ധൈര്യം വന്നു. പ്രതിഭാധനനായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അസാധാരണമായ പ്രകടനത്തിന് 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിച്ചു’.

‘ഇന്ന് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി. എന്നത്തേയും പോലെ തന്നെ മമ്മൂക്ക നമ്മളെ ആകർഷിക്കുന്നു. സത്യസന്ധതയും നർമ്മബോധവും. അദ്ദേഹത്തിനൊപ്പമായിരിക്കുമ്പോൾ പുഞ്ചിരി അപ്രത്യക്ഷമാകില്ല. മമ്മൂക്കയുമായി സംസാരിക്കുമ്പോൾ ഞാൻ സന്തോഷവതിയാകുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ നമ്മൾ ആസ്വദിക്കും. സ്നേഹമുള്ള മനുഷ്യൻ. നിങ്ങൾക്കെല്ലാവർക്കും അസൂയ തോന്നട്ടെ! എന്നെ മമ്മൂക്ക ചേർത്ത് പിടിച്ചു. ഇന്നും എന്നും സ്നേഹമാണ് മമ്മൂക്ക’- എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് പ്രാചി തെഹ്ലാൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.

 

Tags: MAMMOOTTYSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies