സീതാ പരിണയം - രാമായണ വിചിന്തനം ഭാഗം – 11
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

സീതാ പരിണയം – രാമായണ വിചിന്തനം ഭാഗം – 11

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 06:30 am IST
FacebookTwitterWhatsAppTelegram

വാല്മീകി രാമായണം 38 -)o സർഗ്ഗത്തിൽ ജനകവംശ കീർത്തനം നടത്തുന്നു. വിശ്വാമിത്രന്റെ യാഗരക്ഷയ്‌ക്കായി പോയി മടങ്ങി വരും വഴിയാണ് അഹല്യയെക്കാണുന്നത്. അവിടെ നിന്നും വിശ്വാമിത്രനോടൊപ്പം യാത്ര ചെയ്ത് മിഥിലാപുരിയിലെത്തി. മിഥി എന്ന രാജാവ് ഭരിച്ചതിനാലാണ് മിഥില എന്ന പേരുണ്ടായത്. മിഥി നിമി എന്ന രാജാവിന്റെ മകനാണ്. മിഥിലയിലെ രാജാക്കന്മാരെ പൊതുവേ ജനകൻ എന്നാണറിയപ്പെടുന്നത്. രാജർഷിവര്യനായ ഹ്രസ്വരോമനുണ്ടായ മകനാണ് അക്കാലത്ത് മിഥില ഭരിച്ചിരുന്നത്. അദ്ദേഹത്തിന് കുശധ്വജൻ എന്നൊരു സഹോദരനും ഉണ്ടായിരുന്നു. അയോനിജയായ സീത ജനകന്റെ വളർത്തു പുത്രിയാണ്.

സീതയേയും ശൈവ ചാപവും ആവശ്യപ്പെട്ട് സാംകാശ്യപുരീ രാജാവായ സുധന്വൻ എത്തിയിരുന്നു. യുദ്ധത്തിൽ സുധന്വനെ വധിച്ച് തന്റെ സഹോദരനായ കുശധ്വജനെ രാജാവാക്കിയ കഥ വരെ ജനകൻ തന്റെ വംശ കഥയിൽ പറയുന്നു. ഇരുകൂട്ടരും വംശമഹത്വം പറഞ്ഞു കഴിഞ്ഞ് വിശ്വാമിത്രൻ വസിഷ്ഠനോട് രാമ സഹോദരന്മാരുടെ വിവാഹത്തെപ്പറ്റി സംസാരിക്കുന്നു. ജനകന്റെ മറ്റൊരുമകളായ ഊർമ്മിളയെ ലക്ഷ്മണൻ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.

കുശധ്വജന്റെ രണ്ടു പെൺമക്കളെ ഭരതനും ശത്രുഘ്നനും വിവാഹം കഴിച്ചു കൊടുക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു. ഇതെല്ലാം ഗുരുക്കന്മാരാണ് തീരുമാനിക്കുന്നത്. ദശരഥരാജാവ് സമ്മതം മൂളുക മാത്രമേ ചെയ്യുന്നുള്ളു. വസിഷ്ഠൻ കുലഗുരുവാണ്. ഗുരു പരമ്പരയ്‌ക്ക് ഭാരതത്തിൽ ഉണ്ടായിരുന്ന സ്ഥാനം കൂടി വ്യക്തമാക്കുന്നതാണ് ഈ വിവാഹാലോചനകൾ. ദശരഥനും, ജനകനും, കുശധ്വജനും ഈ തീരുമാനം അംഗീകരിക്കുന്നു. വിശ്വാമിത്രനേയും, ശതാനന്ദനെയും മുൻനിർത്തി വസിഷ്ഠനാണ് വിവാഹ കാർമ്മികത്വം വഹിച്ചത്. തുടർന്ന് രാമൻ സീതയേയും, ലക്ഷ്മണൻ ഊർമ്മിളയേയും, ഭരതൻ മാണ്ഡവിയേയും, ശത്രുഘ്നൻ ശ്രുതകീർത്തിയേയും പാണിഗ്രഹണം ചെയ്തു.

വാല്മീകിയുടെ രാമായണത്തിൽ പറയുന്ന ഈ വിവാഹച്ചടങ്ങിൽ രാമന്റെ ശക്തിക്കാണ് പ്രധാനം. പിന്നെ കുല മഹിമയും. ജാതകം നോക്കുന്നില്ല. താലികെട്ടുന്നില്ല. ചൊവ്വാദോഷം, പാപ ജാതകം ഒന്നും പരിഗണിക്കുന്നില്ല. ഗുരു ജനങ്ങളുടെയും, ഉറ്റബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ അഗ്നിസാക്ഷിയായി പാണിഗ്രഹണം (കൈപിടിച്ച് കൊടുക്കൽ) മാത്രമേ നടക്കുന്നുള്ളു. സ്ത്രീധനത്തെപ്പറ്റി ചർച്ചയുമില്ല.

തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819

രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/

 

 

 

Tags: SUBSajeev Pancha KailashiRamayanavichinthanam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies