Ramayanavichinthanam - Janam TV

Ramayanavichinthanam

ആത്യന്തിക വിജയം ധർമ്മത്തിന് – രാമായണ വിചിന്തനം ഭാഗം – 31

ആത്യന്തിക വിജയം ധർമ്മത്തിന് – രാമായണ വിചിന്തനം ഭാഗം – 31

ധർമ്മത്തിനാണ് ആത്യന്തിക വിജയമെന്ന് തെളിയിച്ചു കൊണ്ട് യുദ്ധകാണ്ഡം 62-)o സർഗ്ഗം അവസാനിക്കുമ്പോൾ സീതാ സംഗമവും, രാമൻ്റെ മടക്കയാത്രയും ഭരതനുമായുള്ള സംഗമവും രാമാഭിഷേകവുമായി തുടരുന്നു.വിഭീഷണനെ ലങ്കാധിപനായി അഭിഷേകം ചെയ്യപ്പെടുന്നതോടെ ...

യുദ്ധകാണ്ഡം – രാമായണ വിചിന്തനം ഭാഗം – 30

യുദ്ധകാണ്ഡം – രാമായണ വിചിന്തനം ഭാഗം – 30

ഇന്ദ്രജിത്തിൻ്റെ പോരാട്ട വീര്യവുമായി യുദ്ധകാണ്ഡം 41-)o സർഗ്ഗം തുടരുകയാണ്. രാവണനും സഹോദരന്മാരും രാവണപുത്രന്മാരും തപസ്സ് ചെയ്ത് വരബലം നേടിയവരാണ്. പക്ഷേ പ്രവർത്തി മുഴുവൻ രാക്ഷസർക്കു ചേർന്നതായിപ്പോയി. അപ്പോൾ ...

കുംഭകർണ്ണന്റെ വധം – രാമായണ വിചിന്തനം ഭാഗം – 29

കുംഭകർണ്ണന്റെ വധം – രാമായണ വിചിന്തനം ഭാഗം – 29

നാഗാസ്ത്രബന്ധനത്തിലായ രാമലക്ഷ്മണന്മാർ ജീവൻ വെടിഞ്ഞന്ന് തെറ്റിദ്ധരിച്ച് രാക്ഷസപ്പട പിൻവാങ്ങി. ഇന്ദ്രജിത്തിൻ്റെ പോരാട്ട വീര്യത്തിൽ രാമലക്ഷ്മണന്മാർ കാലപുരി പൂകിയ വാർത്ത രാവണനെ ഹർഷപുളകിതനാക്കി. ഇനി സീതയെ സ്വന്തമാക്കാൻ താമസിക്കേണ്ടെന്നു ...

ഇന്ദ്രജിത്തിന്റെ യുദ്ധവിക്രമങ്ങൾ – രാമായണ വിചിന്തനം ഭാഗം – 28

ഇന്ദ്രജിത്തിന്റെ യുദ്ധവിക്രമങ്ങൾ – രാമായണ വിചിന്തനം ഭാഗം – 28

യുദ്ധകാണ്ഡത്തിലെ ചില വർണ്ണനകൾ നമുക്ക് അവിശ്വസനീയമായിത്തോന്നാം. ആയുധധാരികളും രഥത്തിൽ സഞ്ചരിക്കുന്നവരുമായ രാക്ഷസ പ്രമുഖരോട് സാല വൃക്ഷങ്ങൾ പിഴുതെടുത്തും കുന്നുകൾ പറിച്ചെടുത്തും പോരാടുന്ന കപികളെയാണ് നാം കാണുന്നത്. കഥയിൽ ...

സേതുബന്ധനം – രാമായണ വിചിന്തനം ഭാഗം – 27

സേതുബന്ധനം – രാമായണ വിചിന്തനം ഭാഗം – 27

സുന്ദരകാണ്ഡം കഴിഞ്ഞ് യുദ്ധകാണ്ഡത്തിലേക്ക് പ്രവേശിക്കുന്നതോടെ രാമായണത്തിൻ്റെ അന്ത്യ പാദത്തിലേക്ക് കടക്കുകയായി. ശ്രീരാമനും, ലക്ഷ്മണ കുമാരനും, സുഗ്രീവനും, അംഗദനും, ജാംബവാനും നേതൃത്വം നൽകുന്ന കോടിക്കണക്കിനായ വാനരപ്പട സമുദ്രതീരത്തേക്ക് കുതിക്കുകയാണ്.സേനാ ...

ലങ്കാദഹനം – രാമായണ വിചിന്തനം ഭാഗം – 26

ലങ്കാദഹനം – രാമായണ വിചിന്തനം ഭാഗം – 26

സീതാദേവിയെ കണ്ട ഹനുമാൻ എന്ന ദൂതൻ പിന്നീട് താൻ വന്ന കാര്യം രാവണനെ അറിയിക്കണമെന്ന് തീരുമാനിക്കുന്നു.ഒരു ദൂതൻ എന്ന നിലയിൽ അത് തൻ്റെ കടമയാണെന്നു കരുതിയുള്ള പ്രവർത്തനങ്ങളെന്തായിരിക്കണമെന്ന് ...

സുന്ദരകാണ്ഡം – രാമായണ വിചിന്തനം ഭാഗം 25

സുന്ദരകാണ്ഡം – രാമായണ വിചിന്തനം ഭാഗം 25

തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണത്തിലെ സുന്ദരകാണ്ഡം അർത്ഥം മനസ്സിലാക്കി ഉറക്കെ വായിച്ചു പഠിച്ചാൽ തന്നെ മലയാളത്തിൽ വിദ്വാനാകാം. അത്ര സുന്ദരമായി അക്ഷരങ്ങളുടക്കിപ്പെറുക്കി വരികൾ മെനയുമ്പോഴും മൂല രാമായണത്തിൻ്റെ ...

സീതാന്വേഷണം – രാമായണ വിചിന്തനം ഭാഗം 24

സീതാന്വേഷണം – രാമായണ വിചിന്തനം ഭാഗം 24

രാമ സവിധത്തിൽ സുഗ്രീവനെത്തുന്നതും രാമകാര്യാർത്ഥം സുഗ്രീവാജ്ഞയാൽ വലിയൊരു വാനര സൈന്യം വന്നു ചേരുന്നതും അവരെ ഒരു രാജാവിനു യോജിക്കും വിധം സീതാന്വേഷണത്തിന് വിന്യസിക്കുന്നതുമായ കാര്യങ്ങളാണ് കിഷ്കിന്ധാകാണ്ഡത്തിലെ തുടർന്നുള്ള ...

ബാലിവധം – രാമായണ വിചിന്തനം ഭാഗം 23

ബാലിവധം – രാമായണ വിചിന്തനം ഭാഗം 23

സുഗ്രീവൻ എന്ന വാനരൻ രാമലക്ഷ്മണന്മാരുമായി സന്ധി ചെയ്ത ശേഷം തൻ്റെ സഹോദരനും എന്നാൽ ശത്രുവുമായ ബാലിയെ യുദ്ധത്തിനു വിളിക്കുന്നു. മല്ലയുദ്ധത്തിൽ സുഗ്രീവന് ക്ഷീണമുണ്ടായതു കണ്ട രാമൻ മറഞ്ഞു ...

ഹനുമാന്റെ ശ്രുതം – രാമായണ വിചിന്തനം ഭാഗം – 22

ഹനുമാന്റെ ശ്രുതം – രാമായണ വിചിന്തനം ഭാഗം – 22

സീതാന്വേഷണത്തിനിടയിൽ മതംഗാശ്രമത്തിലെത്തിയ രാമലക്ഷ്മണന്മാർ അവിടെ നിന്നും പമ്പയുടെ സമീപത്തുള്ള ശബരിയുടെ ആശ്രമത്തിലെത്തിച്ചേരുന്നു. പമ്പയുടെ വർണ്ണനയും കവി നടത്തുന്നുണ്ട്. ഇന്നത്തെ കേരളത്തിലെ പമ്പ തന്നെയായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. താപസികളായ ...

സീതാപഹരണം – രാമായണ വിചിന്തനം ഭാഗം – 21

സീതാപഹരണം – രാമായണ വിചിന്തനം ഭാഗം – 21

രാമായണത്തിലെ ഏറ്റവും പ്രധാന സംഭവം സീതാപഹരണം തന്നെ. രാമലക്ഷ്മണന്മാരെ സീതയിൽ നിന്നും അകറ്റിയ ശേഷം ഭിക്ഷു വേഷം ധരിച്ച് രാവണൻ രംഗ പ്രവേശം ചെയ്യുന്നു. യാതൊരു സംശയവും ...

ആപത്തുവന്നടുത്തീടുന്ന നേരത്ത് ശോഭിക്കയില്ലടോ സജ്ജന ഭാഷിതം – രാമായണ വിചിന്തനം ഭാഗം – 20

ആപത്തുവന്നടുത്തീടുന്ന നേരത്ത് ശോഭിക്കയില്ലടോ സജ്ജന ഭാഷിതം – രാമായണ വിചിന്തനം ഭാഗം – 20

രാമൻ ജീവിച്ചിരുന്ന കാലത്ത് (ത്രേതായുഗമെന്ന് ഭാരതീയ സങ്കല്പം) ജീവിച്ചിരുന്ന താപസ ശ്രേഷ്ഠനായിരുന്നു വാൽമീകി. ആദി കവിയെന്ന് ലോകം അംഗീകരിച്ച മഹാത്മാവ്. അതിലെ കഥകൾ വായിച്ചാൽ അക്കാലത്തെ ജീവിതരീതികളും, ...

സീത എന്ന സ്ത്രീ : രാമായണ വിചിന്തനം ഭാഗം – 19

സീത എന്ന സ്ത്രീ : രാമായണ വിചിന്തനം ഭാഗം – 19

രാമനും സീതയും മാതൃകാ ദമ്പതികളാണ്. പുരുഷനെ നേർവഴിക്കു നയിക്കുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക് രാമായണ കഥയിലൂടെ ആദി കവി വ്യക്തമായി പറഞ്ഞു വച്ചിരിക്കുന്നു. ആരണ്യകാണ്ഡം നാലാം സർഗ്ഗത്തിൽ രാമനെ ...

ഭരതൻ ജ്യേഷ്ഠനെ തേടിയെത്തുന്നു – രാമായണ വിചിന്തനം ഭാഗം – 18

ഭരതൻ ജ്യേഷ്ഠനെ തേടിയെത്തുന്നു – രാമായണ വിചിന്തനം ഭാഗം – 18

രാമനെൻ്റെ ആരാദ്ധ്യ പുരുഷനാണ്.രാമനെ മനസ്സിൽ പ്രതിഷ്ഠിച്ച കൃഷ്ണൻ്റെ വദനത്തിൽ നിന്നുദ്ഗമിച്ച ഭഗവത് ഗീത കയ്യിലേന്തിയ ഗാന്ധിജിയും എൻ്റെ ആരാദ്ധ്യ പുരുഷനാണ്.രണ്ടു പേരും മനുഷ്യരാകയാൽ രണ്ടു പേർക്കും തെറ്റുപറ്റിയിട്ടുണ്ടാകാം.തെറ്റുകളെ ...

ഗുഹ സമാഗമം – രാമായണ വിചിന്തനം ഭാഗം – 17

ഗുഹ സമാഗമം – രാമായണ വിചിന്തനം ഭാഗം – 17

നാനാത്വത്തിൽ ഏകത്വം എന്നത് (Unity in diversity) എന്നത് ഭാരതത്തിൻ്റെ മുഖമുദ്രയാണ്.മതത്തിൻ്റെ വിലക്കുകളില്ലാതെ ജീവിച്ചിരുന്ന ഒരു ജനതയായിരുന്നു എൻ്റെ പൂർവ്വികർ എന്നതിലാണ് എനിക്കഭിമാനമുള്ളത്. രാമായണങ്ങൾ നിരവധിയുണ്ട്. രാമകഥയ്ക്ക് ...

ഭരതശത്രുഘ്നന്മാരുടെ പുനരാഗമനം രാമായണ വിചിന്തനം ഭാഗം – 16

വാല്മീകി രാമായണത്തിലെ 17 മുതലുള്ള സർഗ്ഗങ്ങളിൽ രാമൻ്റെ വിയോഗത്തെത്തുടർന്ന് സുമന്ത്രരുടെ പ്രത്യാഗമനവും അയോദ്ധ്യയിലെ സ്ഥിതിഗതികളുമാണ് വർണ്ണിക്കുന്നത്. അയോദ്ധ്യാ നഗരം ദു:ഖത്തിൽ മുങ്ങി നിൽക്കുന്ന കാഴ്ചയാണ് സുമന്ത്രർ കാണുന്നത്. ...

ചിത്രകൂടത്തിലെ താമസം – രാമായണ വിചിന്തനം ഭാഗം – 15

ചിത്രകൂടത്തിലെ താമസം – രാമായണ വിചിന്തനം ഭാഗം – 15

വാല്മീകി രാമായണത്തിലെ 16-)o സർഗ്ഗത്തിൽ ചിത്രകൂടത്തിലെ താമസവും വാല്മീകി ആശ്രമത്തിൽ രാമലക്ഷ്മണന്മാർ എത്തിച്ചേരുന്നതുമാണ്. യമുനാ വനത്തിലുറങ്ങി ഉണർന്ന രാമനും സീതയും, അനുജനും യാത്ര തുടരുകയാണ്. മനോഹരമായ കാഴ്ചകൾ ...

ചിത്രകൂടാചലത്തിലേക്ക് – രാമായണ വിചിന്തനം ഭാഗം – 14

ചിത്രകൂടാചലത്തിലേക്ക് – രാമായണ വിചിന്തനം ഭാഗം – 14

കാനനത്തിലൂടെ യാത്ര ചെയ്ത് രാമൻ ഭരദ്വാജാശ്രമത്തിലെത്തുന്നു. അന്ന് ആശ്രമത്തിൽ താമസിക്കുന്നു. തങ്ങളെയന്വേഷിച്ച് ആരെങ്കിലും വരുന്നതിന് സാദ്ധ്യതയുള്ളതിനാൽ കുറച്ചു കൂടി ഉൾവനത്തിലേക്ക് പോകാനുള്ള ആഗ്രഹം ഭരദ്വാജനെ അറിയിക്കുന്നു. അതിനു ...

ഗുഹാസമാഗമം – രാമായണ വിചിന്തനം ഭാഗം – 13

ഗുഹാസമാഗമം – രാമായണ വിചിന്തനം ഭാഗം – 13

രാമായണ കഥകൾ തുടർച്ചയായി എഴുതുകയല്ല ഇതിൽ ചെയ്യുന്നത്. മൂലരാമായണത്തിലെ അറിയപ്പെടാത്ത ഭാഗങ്ങളെ പരിചയപ്പെടുത്തലാണ്. വാല്മീകി രാമായണത്തിലെ പതിനാലാം സർഗ്ഗത്തിലാണ് ഗുഹസമാഗമത്തെപ്പറ്റി പറയുന്നത്. ഗുഹൻ ഒരു നിഷാദ രാജാവായിരുന്നു. ...

പരശുരാമസമാഗമം – രാമായണ വിചിന്തനം ഭാഗം – 12

പരശുരാമസമാഗമം – രാമായണ വിചിന്തനം ഭാഗം – 12

വാല്മീകി രാമായണം നാല്പതാം സർഗ്ഗത്തിലാണ് ശ്രീരാമനും പരശുരാമനുമായുള്ള സമാഗമത്തെപ്പറ്റി പറയുന്നത്. രാമൻ്റെയും സഹോദരന്മാരുടെയും വിവാഹാനന്തരം വിശ്വാമിത്രൻ തപസ്സ് തുടരാനായി മാമലയിലേക്ക് മടങ്ങി. ഏതാനും ദിവസം ദശഥനും കൂട്ടരും ...

സീതാ പരിണയം – രാമായണ വിചിന്തനം ഭാഗം – 11

സീതാ പരിണയം – രാമായണ വിചിന്തനം ഭാഗം – 11

വാല്മീകി രാമായണം 38 -)o സർഗ്ഗത്തിൽ ജനകവംശ കീർത്തനം നടത്തുന്നു. വിശ്വാമിത്രൻ്റെ യാഗരക്ഷയ്ക്കായി പോയി മടങ്ങി വരും വഴിയാണ് അഹല്യയെക്കാണുന്നത്. അവിടെ നിന്നും വിശ്വാമിത്രനോടൊപ്പം യാത്ര ചെയ്ത് ...

അഹല്യാ മോക്ഷം – രാമായണ വിചിന്തനം ഭാഗം – 10

അഹല്യാ മോക്ഷം – രാമായണ വിചിന്തനം ഭാഗം – 10

നാം കേട്ട കഥകളിൽ നിന്ന് വ്യത്യസ്ഥമാണ് പല കഥകളും. മൂല രാമായണത്തിലെ കഥയ്ക്ക് പിന്നീട് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്.കല്ലാമഹല്യയ്ക്ക് മോക്ഷവും നൽകി എന്ന് ഭക്തിപൂർവ്വം പാടുമ്പോൾ വാല്മീകി ...

ദശരഥ വിയോഗം – രാമായണ വിചിന്തനം ഭാഗം – 9

ദശരഥ വിയോഗം – രാമായണ വിചിന്തനം ഭാഗം – 9

രാമൻ്റെ വേർപാടിൽ മനമുരുകിക്കഴിയുന്ന ദശരഥൻ അന്ത്യയാത്രയാകുന്ന ഭാഗം വാല്മീകി വർണ്ണിക്കുമ്പോൾ മാനവകുലത്തിന് പഠിക്കാൻ ധാരാളം കാര്യങ്ങളുണ്ട്. മൃഗയാ വിനോദം അഥവാ നായാട്ട് സപ്തവ്യസനങ്ങളിൽ ഒന്നായിട്ടാണ് നമ്മുടെ ആചാര്യന്മാർ ...

രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം – രാമായണ വിചിന്തനം ഭാഗം – 8

രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം – രാമായണ വിചിന്തനം ഭാഗം – 8

ദശരഥപത്നി സുമിത്ര എന്ന രാജ്ഞി ലോകവിവരവും പക്വതയും കൊണ്ട് നമ്മെ അദ്‌ഭുതപ്പെടുത്തുന്നുണ്ട്. ഭാരതത്തിൻ്റെ സാംസ്ക്കാരിക നിലവാരം മനസ്സിലാക്കാൻ സുമിത്ര എന്ന ഒരൊറ്റ ഉദാഹരണം ധാരാളമാണ്. ആധുനിക വിദ്യാഭ്യാസമെന്നു ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist