എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികൾ ? ആരാണ് നാഗ സന്യാസിമാർ ? അർദ്ധ കുംഭമേളയും പൂർണ്ണ കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത് ?
ഒരു മനുഷ്യായുസ്സിൽ ഒരുവട്ടമെങ്കിലും നാം അനുഭവിക്കേണ്ട അനുഭൂതിയാണ് കുംഭമേള! 12 വർഷത്തിലൊരിക്കലാണ് ഒരു പൂർണ്ണ കുംഭമേള നടക്കുക എന്ന് നടേ പറഞ്ഞത് ഓർക്കുമല്ലോ.2025 ജനുവരി 13ന് അടുത്ത ...