മോഷണത്തിന് പിന്നാലെ മൊട്ടിട്ട പ്രണയം! ഫോണ്‍ കവര്‍ന്ന കള്ളന് ഹൃദയവും നല്‍കി യുവതി, പ്രണയകഥയുടെ വീഡിയോ ഇതാ...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മോഷണത്തിന് പിന്നാലെ മൊട്ടിട്ട പ്രണയം! ഫോണ്‍ കവര്‍ന്ന കള്ളന് ഹൃദയവും നല്‍കി യുവതി, പ്രണയകഥയുടെ വീഡിയോ ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 04:19 pm IST
Facebook
Twitter
WhatsAppTelegram

പലവിധ പ്രണയകഥകള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കില്‍ ബ്രസീലിലെ ഈയൊരു പ്രണയകഥ അത്ഭുതമാണ്. അത് അത്രമേല്‍ വിചിത്രവും മനോഹരവുമെന്ന് പറയാം. ഈ പ്രണയം അതിര്‍ത്തികള്‍ താണ്ടുന്നില്ല.. ഒന്നും നഷ്ടപ്പെടുത്തുന്നുമില്ല. എന്നിട്ടും എത്ര വിചിത്രമാണെന്ന് ചോദിച്ചാല്‍ കഥയിലെ നായികയായ ബ്രസീലിയന്‍ യുവതി ഇമ്മാനുവേലയോട് ചോദിക്കണം.

തന്റെ ഫോണ്‍ കവര്‍ന്ന കള്ളനെ കാമുകനാക്കിയ ഇമ്മാനുവേലയുടെ കഥയാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചത്.
ട്വിറ്ററില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയ കഥ വെളിപ്പെടുത്തിയത്.ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇമ്മാനുവേല എന്ന യുവതി ബ്രസീലിലെ ഒരു തെരുവിലൂടെ നടക്കുന്നതിനിടയിലാണ് ഒരു ചെറുപ്പക്കാരന്‍ അവളെ കൊള്ളയടിയ്‌ക്കാനുള്ള ശ്രമം നടത്തിയത്. യുവതിയുടെ ഫോണ്‍ കൈകലാക്കിയ യുവാവ് ഓടി മറഞ്ഞു.

എന്നാല്‍ ഫോണിലെ യുവതിയുടെ ചിത്രം കണ്ടതോടെ കള്ളന്റെ മനസലിഞ്ഞു. കുറ്റബോധം കൂടിയതോടെ ഫോണ്‍ തിരിച്ചുനല്‍കാന്‍ ശ്രമം ആരംഭിച്ചു. അതുവരെ തന്റെ ജീവിതത്തില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നില്ലെന്നും അവളുടെ ചിത്രമാണ് എന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പച്ചതെന്നുമാണ് യുവാവ് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ യുവാവ് അവകാശപ്പെടുന്നത്.

É só no Brasil mesmo….kkkkkkkkkkk. pic.twitter.com/EmrqKfUzZM

— Milton Neves (@Miltonneves) July 21, 2023

“>

 

പെണ്‍കുട്ടിയെ വീണ്ടും അന്വേഷിച്ച് കണ്ടെത്തി ഫോണ്‍ തിരികെ ഏല്‍പ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. അതായിരുന്നു ഇരുവരും തമ്മിലുള്ള രണ്ടാമത്തെ കൂടികാഴ്ച. പെണ്‍കുട്ടിയോട് ക്ഷമ ചോദിച്ച് അയാള്‍ ഫോണ്‍ തിരികെ ഏല്‍പ്പിച്ചു. കണ്ടമാത്രയില്‍ യുവതിക്ക് പ്രണയം തോന്നിയില്ലെങ്കിലും അവള്‍ സൗഹൃദം വാഗ്ദാനം ചെയ്തു. അയാളുടെ സത്യസന്ധതയില്‍ വിശ്വാസം തോന്നിയതിലാണ് സൗഹൃദം തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. പിന്നീട് ഇവരുടെ സൗഹൃദം പ്രണയത്തിന് വഴിമാറുകയായിരുന്നു. രണ്ടുവര്‍ഷമായി ഡേറ്റിംഗിലാണ് ഇരുവരും. കൗതുകമേറിയ പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ ഇരുവരും ഇപ്പോള്‍ താരങ്ങളാണ്.

 

Tags: andstoleherHeartmanphoneWomanDating
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies