അനധികൃതമായി നുഴഞ്ഞുകയറിയത് 9,000 ത്തോളം റോഹിംഗ്യകൾ ; റോഹിംഗ്യൻ കുട്ടികൾക്ക് ഉറുദു പഠിപ്പിക്കുന്നത് മുസ്ലീം പുരോഹിതരെന്ന് യുപി എടിഎസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃതമായി നുഴഞ്ഞുകയറിയത് 9,000 ത്തോളം റോഹിംഗ്യകൾ ; റോഹിംഗ്യൻ കുട്ടികൾക്ക് ഉറുദു പഠിപ്പിക്കുന്നത് മുസ്ലീം പുരോഹിതരെന്ന് യുപി എടിഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 04:46 pm IST
FacebookTwitterWhatsAppTelegram

ലക്നൗ ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ നുഴഞ്ഞുകയറിയ 9,000 റോഹിംഗ്യകൾ സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിലായി അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് പോലീസ് . ഇവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മറ്റ് നിരവധി അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ കുടിയേറ്റക്കാർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും റോഡരികുകളിലും റെയിൽവേ സ്റ്റേഷനുകൾക്കും ബസ് സ്റ്റാൻഡുകൾക്കും സമീപമുള്ള ക്യാമ്പുകളിലും നഗരങ്ങളിലെ വിജനമായ പ്രദേശങ്ങളിൽ അടുത്തിടെ ഉയർന്നുവന്ന ചേരികളിലുമാണ് താമസിക്കുന്നത്. സംസ്ഥാനത്ത് തങ്ങുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നടത്തിയ സമഗ്ര പരിശോധനയ്‌ക്കിടെ 90 പേരെ റോഹിംഗ്യകളെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ആറ് ജില്ലകളിൽ തടവിലാക്കപ്പെട്ട റോഹിംഗ്യകൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് മുതിന്ന പോലീസ് മേധാവി പ്രശാന്ത് കുമാർ പറഞ്ഞു.

2019 സെപ്തംബർ 30ന് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സർക്കുലർ നൽകിയ ശേഷമാണ് റോഹിംഗ്യകളെ തിരിച്ചറിയുന്നതിനും പരിശോധിക്കുന്നതിനുമുള്ള നടപടികൾ നടന്നത് . സെപ്റ്റംബറിന് മുമ്പ് ലക്നൗവിലും, മഥുര ചേരികളിലുമായി 259 റോഹിംഗ്യകൾ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇവരെല്ലാം ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി അതിർത്തി കടന്നതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

ചില മുസ്ലീം പുരോഹിതർ റോഹിംഗ്യൻ വംശജരുടെ കുട്ടികൾക്ക് ഉറുദു പാഠങ്ങൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള പരിശീലനം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള പരിശോധനാ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് അയയ്‌ക്കാൻ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: rohingyaUP ATS
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies