ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തത് നബീൽ; മതഭീകരവാദ ആശയങ്ങൾ കൊണ്ടു നടക്കുന്ന യുവാക്കളെ കണ്ടെത്തി കേരള ഐഎസ് മൊഡ്യൂളുണ്ടാക്കി; 30 മലയാളികൾ നിരീക്ഷണത്തിൽ; അന്വേഷണം ശക്തമാക്കി എൻഐഎ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തത് നബീൽ; മതഭീകരവാദ ആശയങ്ങൾ കൊണ്ടു നടക്കുന്ന യുവാക്കളെ കണ്ടെത്തി കേരള ഐഎസ് മൊഡ്യൂളുണ്ടാക്കി; 30 മലയാളികൾ നിരീക്ഷണത്തിൽ; അന്വേഷണം ശക്തമാക്കി എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 12:23 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഐഎസ് ഭീകരവാദ കേസിൽ കൂടുതൽ മലയാളികൾ എൻഐ എ നിരീക്ഷണത്തിൽ. മുപ്പതോളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവർ ഐഎസിന്റെ കേരള മൊഡ്യൂളായി പ്രവർത്തിച്ചു എന്ന കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി ആഷിഫിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ മലയാളികളെ കുറിച്ച് എൻഐഎക്ക് വിവരം ലഭിച്ചത്. കേസിലെ രണ്ടാം പ്രതി നബീലിനായി അന്വേഷണ സംഘം തമിഴ്‌നാട്ടിലും കർണ്ണാടകയിലും തിരിച്ചിൽ വ്യാപകമാക്കി. വനാന്തരങ്ങളിലടക്കം പരിശോധ നടക്കുന്നുണ്ട്.

രണ്ടാം പ്രതി നബീലും, അറസ്റ്റിലായ ആഷിഫും തമ്മിൽ രഹസ്യസന്ദേശങ്ങൾ കൈമാറിയെന്ന കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ട്‌മെന്റ് നടത്തിയത് നബീലായിരുന്നു. മതഭീകരവാദ ആശയങ്ങൾ കൊണ്ടു നടക്കുന്ന യുവാക്കളെ കണ്ടെത്തി കേരള ഐഎസ് മൊഡ്യൂളിന്റെ ഭാഗമാക്കി മാറ്റുക എന്നതായിരുന്നു നബിലിന്റെ ചുമതല. ഇതിനാവശ്യമായി പണം കണ്ടെത്തിയത് ആഷിഫാണ്. അതിനായി ഇയാൾ വൻ കൊളളകൾ അടക്കം ആസൂത്രണം ചെയ്തിരുന്നു.

ഇരുവരും ചേർന്ന് ശ്രീലങ്കൻ മോഡൽ സ്‌ഫോടന പരമ്പരകൾ കേരളത്തിൽ നടത്താൻ പദ്ധതിയിട്ടതായും അന്വേഷണ സംഘം കണ്ടെത്തി. ഇതിനൊപ്പം ആരാധനാലയങ്ങളെയും, പ്രമുഖ വ്യക്തികളെയും ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിട്ടിരുന്നു എന്നാണ് വിവരം. ആഗോള ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമായ സംഘത്തിന്റെ നീക്കങ്ങളായിരുന്നു ദേശീയ അന്വേഷണ ഏജൻസിയുടെ സമയോചിത ഇടപെടൽ മൂലം തകർന്നത്

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയെ തുടർന്ന് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് ആഷിഫിനെ പിടികൂടിയത്. തമിഴ്നാട്ടിലെ സത്യമംഗലം കാട്ടിൽ നിന്നാണ് ഇയാളെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.

ഭീകരവാദ സംഘടനകൾക്ക് ആഴത്തിൽ വേരോട്ടമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. നിരവധി ഹൈന്ദവ നേതാക്കളെ വധിക്കുന്ന സംഭവങ്ങളടക്കം അവിടെ അരങ്ങേറിയിരുന്നു. കേരളത്തിന് സമാനമായി തമിഴ്‌നാട്ടിലും ഭീകരർക്ക് പ്രദേശിക സഹായം ലഭിച്ചുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

Tags: ISISNIArecruitment
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies