കാറ്ററിംഗ് പാളി; യാത്രക്കാർക്ക് 'കെഎഫ്സി' ചിക്കൻ വിളമ്പി വിമാന ജീവനക്കാർ; വീഡിയോ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാറ്ററിംഗ് പാളി; യാത്രക്കാർക്ക് ‘കെഎഫ്സി’ ചിക്കൻ വിളമ്പി വിമാന ജീവനക്കാർ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 04:45 pm IST
FacebookTwitterWhatsAppTelegram

കാറ്ററിംഗ് സംവിധാനത്തിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് വിമാന യാത്രക്കാർക്ക് കെഎഫ്സി വിളമ്പി ജീവനക്കാർ. വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് ബ്രിട്ടീഷ് എയർവേയ്സ് യാത്രക്കാർക്കാണ് കെന്റകി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) വിളമ്പിയത്. കരീബിയനിൽ നിന്ന് യുകെയിലേക്കുള്ള ദീർഘദൂര വിമാന യാത്രക്കിടെയായിരുന്നു സംഭവം. 12 മണിക്കൂറായിരുന്നു യാത്രാ ദൈർഘ്യം.

ഇതോടെ 12 മണിക്കൂർ യാത്ര കെഎഫ്‌സി വിരുന്നായി മാറി. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനിടെ വൈറലായി. യാത്രക്കിടെ ഫ്ളൈറ്റിനുള്ളിലെ കാറ്ററിംഗ് സേവനത്തിൽ തകരാർ നേരിട്ടതോടെ അസാധാരണമായ മാർഗം സ്വീകരിക്കുകയായിരുന്നു ജീവനക്കാർ. ഫ്രിഡ്ജ് തകരാറിലായി ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കില്ലെന്നായതോടെ കെഎഫ്‌സി എന്ന ഓപ്ഷനായിരുന്നു അധികൃതർ തിരഞ്ഞെടുത്തത്. തുടർന്ന് വിമാനം ഇന്ധനം നിറയ്‌ക്കാൻ ലാൻഡ് ചെയ്തതിനിടെ എയർപോർട്ടിനുള്ളിലെ കെഎഫ്‌സി ഷോപ്പിൽ നിന്ന് ഡസൻ കണക്കിന് ‘ബക്കറ്റുകൾ’ വാങ്ങുകയായിരുന്നു.

എന്നാൽ സസ്യാഹാരികളായ പലർക്കും ഭക്ഷണം ലഭിച്ചില്ലെന്നും ചിലർക്ക് ഒരു പീസ് ചിക്കൻ മാത്രമാണ് കിട്ടിയതെന്നുമുള്ള പരാതികളും ഇതിനിടെ ഉയർന്നു. യാത്രക്കാരുടെ ഭക്ഷണകാര്യത്തിൽ വീഴ്ച വരുത്തിയതിന് ബ്രിട്ടീഷ് എയർവേയ്‌സിനെതിരെ നിരവധി പേർ വിമർശനവുമായി എത്തുകയും ചെയ്തു. അതേസമയം കാറ്ററിംഗ് സംവിധാനം പാളിയതിനെ തുടർന്നുണ്ടായ അസൗകര്യങ്ങളിൽ ഖേദിച്ച് എയർലൈൻ അധികൃതർ ക്ഷമാപണം നടത്തി പ്രസ്താവന പുറത്തിറക്കിയിരുന്നു

Tags: flightViral VideoKFCSUB
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies