മനോഹാരിത നിറഞ്ഞ ചണ്ഡീഗഢിൽ നിന്നും ഗോവയുടെ മാന്ത്രികത നിറഞ്ഞ ഭൂമിയിലേക്ക് ഒരു യാത്ര!; അറിയാം ഗോവ സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിനെക്കുറിച്ച്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനോഹാരിത നിറഞ്ഞ ചണ്ഡീഗഢിൽ നിന്നും ഗോവയുടെ മാന്ത്രികത നിറഞ്ഞ ഭൂമിയിലേക്ക് ഒരു യാത്ര!; അറിയാം ഗോവ സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിനെക്കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 08:58 pm IST
FacebookTwitterWhatsAppTelegram

മനാഹാരിത നിറഞ്ഞ ചണ്ഡീഗഢിൽ നിന്ന് ഗോവയുടെ മാന്ത്രിക ഭൂമിയിലേക്ക് ഗോവ സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ്. മികച്ച യാത്രാനുഭവം നൽകുന്നതും താരതമ്യേന ചെലവ് കുറഞ്ഞതുമായ മാർഗ്ഗങ്ങളിലൂടെ യാത്രികർക്ക് ആകർഷകമായ യാത്രാനുഭവം
നൽകുകയാണ് റെയിൽവേ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഗോവ സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന്റെ റൂട്ടുകൾ

ഗോവയിൽ നിന്നും ചണ്ഡീഗഢിലേക്കാണ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. കൊങ്കൺ റെയിൽവേയാണ് യാത്ര ഒരുക്കുന്നത്.

ദൂരവും യാത്രാസമയവും

ഗോവ സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ് 2,367 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. മൂപ്പത്തിനാല് മണിക്കൂറും നാൽപ്പത്തിയഞ്ച് മിനിറ്റുമാണ് സഞ്ചരിക്കുന്നതിനായി എടുക്കുന്ന സമയം.

മഡ്ഗാവ്-ചണ്ഡീഗഢ് -മഡ്ഗാവ് സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസമാണ് ഉള്ളത്. തിങ്കൾ, ശനി ദിവസങ്ങളിലാണ് പ്രധാനമായും സർവീസ് നടത്തുന്നത്. മഡ്ഗാവിൽ നിന്ന് 23.40-ന് പുറപ്പെട്ട് 9.50-നാണ് ലക്ഷ്യസ്ഥാനത്തെത്തുക. ചണ്ഡീഗഢ്-മഡ്ഗാവ് സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ് 2.15-ന് പുറപ്പെട്ട് 13.00-ന് മഡ്ഗാവിൽ എത്തും.

പ്രധാനമായും നിർത്തുന്ന സ്റ്റേഷനുകൾ

മഡ്ഗാവിനും ചണ്ഡീഗഢിനും ഇടയിലുള്ള യാത്രക്കിടയിൽ 14 സ്റ്റേഷനുകളിലാണ് പ്രധാനമായും നിർത്തുന്നത്. അംബാല കാന്റ് ജംഗ്ഷൻ, പാനിപ്പത്ത് ജംഗ്ഷൻ, ന്യൂഡൽഹി, ഹസ്രത്ത്, നിസാമുദ്ദീൻ, കോട്ട ജംഗ്ഷൻ, രത്‌ലം ജംഗ്ഷൻ, വഡോദര ജംഗ്ഷൻ, സൂറത്ത്, വസായ് റോഡ്, പൻവേൽ, രത്‌നഗിരി, പെർനേം, തിവിം, കർമ്മാലി എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് ട്രെയിൻ പ്രധാനമായും നിർത്തുന്നത്.

Tags: train
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies