പൈതൃകത്തിലേക്കുള്ള തിരിഞ്ഞുനോട്ടം; ഇന്ത്യൻ കറൻസിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രപരമായ അടയാളപ്പെടുത്തലുകൾ..
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൈതൃകത്തിലേക്കുള്ള തിരിഞ്ഞുനോട്ടം; ഇന്ത്യൻ കറൻസിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രപരമായ അടയാളപ്പെടുത്തലുകൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 09:42 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പൈതൃകത്തിലേക്കുള്ള കാഴ്ചകളാണ് ധനമപരമായ മൂല്യത്തിനപ്പുറം കറൻസി എന്നത്. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിൽ നിന്നുള്ള അടയാളപ്പെടുത്തലുകളും രേഖപ്പെടുത്താറുണ്ട്.

നാം ദിനവും പല തരത്തിലുള്ള, പല മൂല്യമുള്ള നോട്ടുകൾ ഉപയോഗിക്കുന്നവരാണെങ്കിലും ഇവയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളെ ഒരുപക്ഷേ കാര്യമായി എടുക്കണമെന്നില്ല. പക്ഷേ ഒരിക്കലെങ്കിലും ഇത് ശ്രദ്ധിക്കുന്നവരായിരിക്കും. അത്തരത്തിൽ നാം സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് പത്ത് രൂപ നോട്ട്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയ ക്ഷേത്രമാണ് ഒഡീഷയിലെ കൊണാർക്ക് ക്ഷേത്രം. ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നാണ് ഇത്. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ മണൽക്കല്ലിൽ കടഞ്ഞെടുത്ത ക്ഷേത്രം. ഏഴ് കുതിരകളും 22 ചക്രങ്ങളുമായി സൂര്യദേവന്റെ ക്ഷേത്രരഥം. ഇതാണ് പത്ത് രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്നത്.

വാസ്തുവിദ്യാപരമായ സവിശേഷതകൾക്ക് പേരുകേട്ട ശ്രദ്ധേയമായ ഗുഹാക്ഷേത്രങ്ങളിലൊന്നാണ് എല്ലോറയിലെ കൈലാസ ക്ഷേത്രം. 20 രൂപയുടെ ഇന്ത്യൻ നോട്ടിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത് ഈ ക്ഷേത്രത്തിന്റെ ചിത്രമാണ്. 13-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ക്ഷേത്രമാണ് ഇത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് മുകളിൽ നിന്ന് താഴേക്കാണ്.

50 രൂപ നോട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള് കർണാടകയിലെ ഹംപി ശിലാ രഥം ഒറ്റപ്പാറയിൽ കൊത്തിയെടുത്തതാണ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായാണ് ഇത് കണക്കാക്കപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണദേവരായ രാജാവിന്റെ ഉത്തരവനുസരിച്ച് നിർമ്മിച്ചതാണ് ഇത്. കലിംഗയുമായുള്ള യുദ്ധത്തിൽ ചക്രവർത്തി കൊണാർക്കിലെ സൂര്യക്ഷേത്രത്തിൽ മതിപ്പുളവാക്കുകയും ഹംപിയിൽ സമാനമായ ഒരു ക്ഷേത്രം സ്ഥാപിക്കാൻ ആഗ്രഹിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാണ് ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന റാണി കി വാവ്. ഇന്ത്യയുടെ 100 രൂപ നോട്ടിലാണ് ഈ പൈതൃക സ്ഥലം ഉൾപ്പെടുത്തിയിട്ടുള്ളത്. 11-ാം നൂറ്റാണ്ടിൽ തനതായ മരു-ഗുർജാര വാസ്തുവിദ്യപ്രകാരമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

200 രൂപ നോട്ടിൽ ചിത്രീകരിച്ചിട്ടുള്ള പൈതൃക അടയാളപ്പെടുത്താലണ് സാഞ്ചി സ്തൂപം. മധ്യപ്രദേശിലെ സാഞ്ചിയിൽ സ്ഥിതി ചെയ്യുന്ന ഇതും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അശോക ചക്രവർത്തിയുടെ ബുദ്ധമത തത്വചിന്തകൾ പ്രചരിപ്പിക്കുന്നതിനായാണ് ഇവിടം പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചതെന്ന് മധ്യപ്രദേശ് ടൂറിസം വകുപ്പ് വ്യക്തമാക്കുന്നു.

ന്യൂഡൽഹിയിലെ ചെങ്കോട്ടയാണ് 500 രൂപയിൽ ആലേഖനം ചെയ്തിരിക്കുന്നത്. 1639-ൽ നിർമ്മാണം ആരംഭിച്ച നിർമിതിയാണിത്. ഒൻപത് വർഷങ്ങൾക്കിപ്പുറം ഷാജഹാനാണ് പണി കഴിപ്പിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നു.

Tags: SUB
ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies