ആരോഗ്യമുള്ള കുഞ്ഞാണോ നിങ്ങളുടെ സ്വപ്നം? ഗർഭിണികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ല ഇത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യമുള്ള കുഞ്ഞാണോ നിങ്ങളുടെ സ്വപ്നം? ഗർഭിണികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ല ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 11:05 pm IST
Facebook
Twitter
WhatsAppTelegram

നാരുകൾ അല്ലെങ്കിൽ ഫൈബർ അടങ്ങിയ ആഹാരം ശരീരത്തിന് ആവശ്യമായ ഒന്നാണ്. നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ തരണം ചെയ്യുന്നതിനുള്ള മികച്ച ഉപാധിയാണ് നാരുകളടങ്ങിയ ആഹാരം. മലബന്ധം, ഉയർന്ന കൊളസ്‌ട്രോൾ എന്നീ പ്രശ്‌നങ്ങൾ കുറയ്‌ക്കുക, മലവിസർജ്ജനം സുഗമമാക്കുക എന്നിവയ്‌ക്കും ക്യാൻസറിനുള്ള സാധ്യത കുറയ്‌ക്കാനും ഫൈബറിനാകും.

ഗർഭിണികൾ പതിവായി നാരടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കാറുണ്ട്. ആരോഗ്യത്തോടെ നിലനിർത്താൻ നാരുകൾ ശരീരത്തിനാവശ്യമാണ്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്ന അമ്മമാർക്ക് രക്തസമ്മർദ്ദത്തെ ചെറുത്തു നിർത്താനാകുന്നു. ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദ്ദം സാധാരണമാണ് എന്നാൽ ഇത് പ്രസവസമയത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്‌ക്കാൻ നാരടങ്ങിയ ഭക്ഷണം സഹായിക്കും.സാലഡും നാരുകളാൽ സമ്പന്നമായ പഴങ്ങളും കഴിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്‌ക്കും. ഗർഭകാലത്തെയും അല്ലാതെയുമുണ്ടാകുന്ന ഹൈപ്പർടെൻഷൻ കുറയ്‌ക്കാനും നാരുകളടങ്ങിയ ആഹാരം സഹായിക്കും.

ഗർഭാവസ്ഥയിൽ നാരുകൾ കഴിക്കുന്നത് കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെ സഹായിക്കുന്നു. ആശയവിനിമയം, പ്രശ്‌നപരിഹാരം, വ്യക്തിഗത-സാമൂഹിക കഴിവുകൾ തുടങ്ങിയ മസ്തിഷ്‌ക വളർച്ചയുമായി ബന്ധപ്പെട്ടവ നാരുകളുമായി ബന്ധം പുലർത്തുന്നു. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള കുഞ്ഞാണ് സ്വപ്‌നമെങ്കിൽ നാരുകളടങ്ങിയ ആഹാരം നിർബന്ധമാക്കുക. ഫൈബർ സപ്ലിമെന്റുകൾ കഴിക്കുന്നവരും കുറവല്ല. എന്നിരുന്നാലും പ്രകൃതിദത്തമായ ഫൈബർ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സലാഡുകൾ, സാൻഡ്വിച്ചുകൾ, ഗോതമ്പ്, ബ്രെഡ് എന്നിവ കൂടുതൽ തവണ കഴിക്കുന്നതിലൂടെയും നാരുകളുടെ അളവ് വർദ്ധിപ്പിക്കാം. ദഹനം എളുപ്പമാക്കുന്നതിനായി ഭക്ഷണം 5-6 നേരങ്ങളിലായി കഴിക്കാവുന്നതാണ്.

രണ്ട് തരത്തിലുള്ള നാരുകളാണുള്ളത്. ലയിക്കുന്ന നാരുകളും, ലയിക്കാത്ത നാരുകളും. ശരീരത്തിൽ വളരെക്കാലം സൂക്ഷിക്കുകയും പഞ്ചസാര ആഗിരണം ചെയ്യാനും സഹായിക്കുന്ന നാരുകളാണ് ലയിക്കുന്നവ. ഓട്സ്, പയർ, ആപ്പിൾ, നട്സ്, വിത്ത്, സ്‌ട്രോബെറി തുടങ്ങിയവയാണ് ഭക്ഷണം അടങ്ങിയ ലയിക്കുന്ന നാരുകൾ.

ശരീരത്തിൽ സംഭരിക്കപ്പെടാതെ മലത്തിന്റെ സിംഹഭാഗവും ഉണ്ടാക്കുന്ന നാരുകളാണ് ലയിക്കാത്തവ. ഇത്തരത്തിലുള്ള നാരുകൾ കുടലിന്റെ പിഎച്ച് ബാലൻസ് നിലനിർത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. മട്ട അരി, കാരറ്റ്, ഗോതമ്പ് തവിട്, ഗോതമ്പ് ബ്രെഡ് തുടങ്ങിയവയാണ് ലയിക്കാത്ത നാരുകൾ. ആപ്പിൾ, പിയർ, പീച്ച്, പ്‌ളം, ഏത്തപ്പഴം, ബെറി, ഓറഞ്ച്, അത്തിപ്പഴം തുടങ്ങിയ പഴങ്ങളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കറുത്ത പയർ, വൻ പയർ, തുവര പരിപ്പ്, വെള്ള കടല, ബീൻസ്, പരിപ്പ് എന്നിവ ഉൾപ്പെടെയുള്ള പയർവർഗ്ഗങ്ങൾ ഡയറ്ററി ഫൈബർ കൊണ്ട് സമ്പന്നമാണെന്ന് പറയപ്പെടുന്നു. നാരുകൾ കൂടുതലുള്ള പിസ്ത, പെക്കൺ, ബദാം, സൂര്യകാന്തി വിത്തുകൾ എന്നിവയും കഴിക്കുന്നത് നല്ലതാണ്.

Tags: pregnantSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies