എന്തെങ്കിലും ഒന്ന് തീരുമാനിക്കടെ...! ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യയിലേക്ക് വരുന്നത് തീരുമാനിക്കാൻ പാകിസ്താൻ കമ്മിറ്റിയുടെ ചർച്ച നാളെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്തെങ്കിലും ഒന്ന് തീരുമാനിക്കടെ…! ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യയിലേക്ക് വരുന്നത് തീരുമാനിക്കാൻ പാകിസ്താൻ കമ്മിറ്റിയുടെ ചർച്ച നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 12:40 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി നിയോഗിച്ച കമ്മിറ്റി, തീരുമാനം സംബന്ധിച്ച കാര്യങ്ങൾ നാളെ അന്തിമമായി ചർച്ച ചെയ്യുമെന്ന് ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഷഹബാസ് ഷെരീഫ് നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാൻ ബിലാവൽ ഭൂട്ടോയാണ്.

ബിസിസിഐ ഏഷ്യാകപ്പിന് പാകിസ്താനിലേക്ക് ടീമിനെ അയയ്‌ക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് പാകിസ്താനും ഇന്ത്യയിലേക്ക് ടീമിനെ അയയ്‌ക്കരുതെന്ന് പല കോണുകളില്‍ നിന്ന് മുറവിളിയുര്‍ന്നത്. എന്നാല്‍ ലഭിക്കുന്ന വിവരം അനുസരിച്ച് കടുത്ത തീരുമാനത്തിലേക്കൊന്നും പിസിബി കടന്നേക്കില്ലെന്നാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങളായിരിക്കും കൂടുതല്‍ മുന്‍ഗണന നല്‍കുക.

അതേസമയം ഇന്ത്യാ പാകിസ്താൻ മത്സരം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഓക്ടോബർ 15ൽ നിന്ന് 14ലേക്ക് മാറ്റിയേക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഓക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ്.

Tags: holdWorld2023cupparticipation
ShareTweetSendShare

More News from this section

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies