ഹൈന്ദവരെ ശാസ്ത്രം പഠിപ്പിക്കാൻ ഗോവിന്ദനും ഷംസീറും സിപിഎമ്മും വളർന്നിട്ടില്ല; കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം അടച്ചുപൂട്ടണമെന്ന ധ്വനിയാണ് സ്പീക്കറുടെ പ്രസ്താവനയ്ക്ക് പിന്നിൽ: പികെ കൃഷ്ണദാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈന്ദവരെ ശാസ്ത്രം പഠിപ്പിക്കാൻ ഗോവിന്ദനും ഷംസീറും സിപിഎമ്മും വളർന്നിട്ടില്ല; കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം അടച്ചുപൂട്ടണമെന്ന ധ്വനിയാണ് സ്പീക്കറുടെ പ്രസ്താവനയ്‌ക്ക് പിന്നിൽ: പികെ കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 06:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എംവി ഗോവിന്ദനും, ഷംസീറും നടത്തിയ വാർത്ത സമ്മേളനം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ബിജെപി ദേശീയ നിർവാഹ സമിതിയംഗം പികെ കൃഷ്ണദാസ്. ഹിന്ദു മത വിശ്വാസങ്ങളെ തകർക്കാൻ ആണ് സിപിഎമ്മിന്റെ ശ്രമമെന്നും ശബരിമല വിഷയത്തിലെതിനെക്കാൾ വലിയ തിരച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ സമൂഹത്തെ ശാസ്ത്രം പഠിപ്പിക്കാൻ ഷംസീറും, ഗോവിന്ദനും,സിപിഎമ്മും വളർന്നിട്ടില്ല. മിത്ത് എന്നാൽ ഇല്ലാത്തത് എന്ന് അർത്ഥം. അതായത്, ഹിന്ദുക്കൾ ആരാധിക്കുന്ന ദൈവീകസങ്കൽപ്പങ്ങളെല്ലാം ഇല്ലാത്തത് ആണെന്നാണ് ഷംസീർ പറഞ്ഞുവെയ്‌ക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം അടച്ചുപൂട്ടണമെന്ന ധ്വനിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മാർക്‌സിസ്റ്റ് പാർട്ടിയുടെ ഹിഡൻ അജണ്ടയാണ് ഷംസീറിന്റെ പ്രസ്താവനയിലൂടെ പുറത്തു വന്നത്. മാർക്‌സിസ്റ്റ് പാർട്ടി നിലപാട് തിരുത്തുന്നില്ലെങ്കിൽ ഇവിടുത്തെ ജനങ്ങൾ അവരെ കൊണ്ട് തിരുത്തിക്കും.ശാസ്ത്ര വിരുദ്ധ നിലപാട് കാട്ടിയത് സിപിഎം ആണ്–അദ്ദേഹം വ്യക്തമാക്കി.

ഷംസീറിന്റെ പ്രസംഗത്തിൽ ഇതുവരെ കോൺഗ്രസ് നേതൃത്വം മൗനം പാലിച്ചത് ആരെയോ ഭയപ്പെട്ടിട്ടാണെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു. ഷംസീറിനെതിരെ രംഗത്ത് വന്നിരിക്കുന്ന ഹൈന്ദവ സംഘടനകൾക്കൊപ്പം ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ആൾ പറയേണ്ട കാര്യമല്ല ഷംസീർ പറഞ്ഞതെന്നും മറ്റ് മതസംഘടനകൾ കൂടി ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: pk krishnadasAN shamseer
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies