ഹൈന്ദവ ദേവതയുടെ പേരിൽ അശ്ലീലം പ്രചരിപ്പിച്ച് സന്ദീപാനന്ദ; എൻഎസ്എസിന് നേരെ പരോക്ഷ ആക്രമണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈന്ദവ ദേവതയുടെ പേരിൽ അശ്ലീലം പ്രചരിപ്പിച്ച് സന്ദീപാനന്ദ; എൻഎസ്എസിന് നേരെ പരോക്ഷ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 07:30 pm IST
FacebookTwitterWhatsAppTelegram

മിത്ത് വിവാദത്തിന്റെ പേരിൽ ഹൈന്ദവ ദേവിദേവന്മാരുടെ പേരിൽ അശ്ലീലം പ്രചരിപ്പിച്ച് സന്ദീപാനന്ദ. ഭഗവാൻ ഗണപതി മിത്താണെന്നുള്ള സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ എൻഎസ്എസ് നടത്തുന്ന നാമജപ ഘോഷയാത്രയെ അപകീർത്തിപ്പെടുത്താനാണ് ഇയാൾ ഇത്തരത്തിൽ പ്രതികരിച്ചത്. ഫേസ്ബക്കിലൂടെയാണ് ഇയാൾ പോസ്റ്റ് പങ്കുവെച്ചത്. കോട്ടയം ജില്ലയിലെ എൻഎസ്എസിലെ കുട്ടികളോട് ഗണപതിയുടെ തല പോയി ആനയുടെ തല വെച്ചതിന് പിന്നിലെ കഥ പറഞ്ഞുകൊടുത്തു എന്നും തുടർന്ന് ഇയാൾ പോസ്റ്റിൽ ഹൈന്ദവ ദേവതയെ ചേർത്ത് നിർത്തി അശ്ശീല പരാമർശം നടത്തുകയുമായിരുന്നു.

ഒരേ സമയം പോസ്റ്റിലൂടെ ഹിന്ദു വിശ്വാസത്തെയും നായർ സമാജത്തെയും ഇയാൾ ഫേസ്ബുക്ക് കുറിപ്പിലൂടെ ആക്രമിക്കുകയാണ്. ഒരേ സമയം ഭഗവത ആചാര്യനായി നടിക്കുകയും മറ്റൊരു വശത്ത് ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിക്കുകയുമാണ്. സിപിഎം സഹയാത്രികനായ ഇയാൾ ഇതിന്മുമ്പും ഇത്തരത്തിൽ ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ചിരുന്നു. പാർട്ടി പരിപാടിയിൽ നടന്ന പ്രസംഗത്തിൽ ആദിശങ്കരാചാര്യരെ കണ്ടാൽ ചെ ഗുവേരയെ പോലെയാണെന്നും വേദങ്ങളുടെ അന്താസ്സത്ത കമ്മ്യൂണിസമാണെന്നുമെല്ലാം ഇയാൾ പറഞ്ഞിരുന്നു.

സമൂഹമാദ്ധ്യമത്തിൽ സിപിഎമ്മിന് വേണ്ടി സ്ഥിരമായി പ്രവർത്തിക്കുന്ന ഇയാളുടെ ഹോംസ്‌റ്റേയെ ചുറ്റിപ്പറ്റിയും ഹിമാലയത്തിലേക്ക് യാത്രക്കാരെ എത്തിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ പ്രശ്‌നത്തിലും വ്യപകമായി ആരോപണം നേരിട്ടിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ ഇകഴ്‌ത്തിക്കാണിക്കുന്നതിനായി ഇയാൾ പലപ്പോഴും പ്രകോപനപരമായ പോസ്റ്റുകൾ സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിപ്പിക്കാറുണ്ട്.

Tags: ganapathynss
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies