മേൽവിലാസത്തിലെ തെറ്റുകൾ കാരണം ആർസിയും ലൈസൻസും ലഭിച്ചിട്ടില്ലേ? പരിഹാരം നിർദ്ദേശിച്ച് എംവിഡി 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേൽവിലാസത്തിലെ തെറ്റുകൾ കാരണം ആർസിയും ലൈസൻസും ലഭിച്ചിട്ടില്ലേ? പരിഹാരം നിർദ്ദേശിച്ച് എംവിഡി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 08:59 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: പുതിയതും പഴയതുമായ ആർസി ബുക്കുകളും ഡ്രൈവിംഗ് ലൈസൻസും കൂന കൂടി കിടക്കുന്നതായി പരാതി. എറണാകുളം ആർടി ഓഫീസിലാണ് കാർബോർഡ് പെട്ടിയിലായി പ്രാധാന്യമർഹിക്കുന്ന രേഖകൾ കെട്ടി കിടക്കുന്നത്. ഓഫീസിൽ നിന്ന് തപാൽ മുഖേന ഉപഭോക്താക്കൾക്ക് അയച്ചതും അവകാശികളെ കണ്ടെത്താൻ കഴിയാതെ തപാൽവകുപ്പ് മടക്കിയതുമായ രണ്ടായിരത്തോളം ആർസിബുക്കും 500-ഓളം ഡ്രൈവിങ് ലൈസൻസുമാണ് ആർടി. ഓഫീസിനകത്തെ മൂലയിൽ കാർഡ് ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്നത്.

രജിസ്‌ട്രേഡ് തപാലുകളാണ് മടങ്ങിയെത്തിയിട്ടുള്ളത്. വിലാസം കണ്ടെത്താൻ കഴിയാത്തതാണ് തപാൽ വകുപ്പ് മടക്കാൻ കാരണം. ചില വീടുകളിൽ ആൾ താമസമില്ലെന്നും പോസ്റ്റോഫീസ് ജീവനക്കാർ പറയുന്നു. ഇവ സൂക്ഷിക്കേണ്ട ചുമതല ഇപ്പോൾ മോട്ടോർ വാഹനവകുപ്പിനാണ്.പുതിയ വാഹനങ്ങളുടേതടക്കം ആർസി രേഖകൾ ഇക്കൂട്ടത്തിലുണ്ട്. അപേക്ഷയിൽ കൃത്യമായ മേൽവിലാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയൽ രേഖകളിലെ വിലാസത്തിലേക്കാണ് എംവിഡി ആർസി ബുക്കും ഡ്രൈവിംഗ് ലൈസൻസും മാറ്റുന്നത്.

മേൽവിലാസത്തിലെ തെറ്റുകൾ കാരണം ആർസിയും ലൈസൻസും ലഭിക്കാത്തവർക്ക് എറണാകുളം ആർടി ഓഫീസിൽ നേരിട്ടെത്തി വാങ്ങാവുന്നതാണ്. വാങ്ങാനെത്തുന്ന വേളയിൽ തിരിച്ചറിയൽ രേഖ സമർപ്പിക്കേണ്ടതാണ്. ഉടമ സ്ഥലത്തിലെങ്കിൽ ബന്ധുക്കൾക്കും രേഖകൾ കൈപ്പറ്റാവുന്നതാണ്. ഉടമ നൽകുന്ന അനുമതി പത്രം, രണ്ട് പേരുടെയും തിരിച്ചറിയൽ കാർഡിന്റെ ഒറിജിനലും ഒരു കോപ്പിയും ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags: mvdDriving LicenceSUB
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies