കീറിയ നോട്ടുണ്ടോ, ബാങ്കിൽ മാറ്റിയെടുക്കാം ; പക്ഷേ എങ്ങനെ?
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കീറിയ നോട്ടുണ്ടോ, ബാങ്കിൽ മാറ്റിയെടുക്കാം ; പക്ഷേ എങ്ങനെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 09:32 pm IST
FacebookTwitterWhatsAppTelegram

നോട്ടുകൾ ഉപയോഗിക്കുമ്പോൾ ഒന്ന് കീറാത്തവരായി ആരുമുണ്ടാകില്ല. ഈ കീറിയ നോട്ട് എന്ത് ചെയ്യുമെന്നോർത്ത് വിഷമിക്കുന്നവരാകും ഭൂരിഭാഗം പേരും. ബാങ്കിൽ പോയാൽ മാത്രമേ മാറിയെടുക്കാൻ കഴിയൂവെന്നും നമ്മുക്ക് അറിയാം. എന്നാൽ ബാങ്കിൽ എല്ലാ തരം നോട്ടുകളും മാറ്റി നൽകുമോയെന്നും സംശയം നിലനിൽക്കുന്നു.

കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ മാറ്റി നൽകാൻ റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തൊട്ടടുത്തുള്ള ബാങ്ക് ശാഖ ഏതാണോ അവിടെ എത്തി കീറിയ കറൻസി നോട്ടുകൾ മാറ്റി വാങ്ങാവുന്നതാണ്. പത്ത് രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള കറൻസി നോട്ടുകൾ ഫോം പൂരിപ്പിക്കാതെയോ വിശദീകരണം നൽകാതെയോ തന്നെ രാജ്യത്തെ പൊതുമേഖല ബാങ്ക് ശാഖകളിൽ നിന്ന് മാറ്റിയെടുക്കാവുന്നതാണ്. സ്വകാര്യ മേഖല ബാങ്കിന്റെ ചെസ്റ്റ് ബ്രാഞ്ച് അല്ലെങ്കിൽ ആർബിഐ ഇഷ്യൂ ഓഫീസ് വഴിയും ഈ സേവനം ലഭ്യമാകും.

ഇഷ്യൂ ചെയ്ത അതോറിറ്റി, ഗ്യാരണ്ടി, പ്രതിജ്ഞ വ്യവസ്ഥ. ഒപ്പ്, അശോക സ്തംഭത്തിന്റെ ചിഹ്നം, ഗാന്ധിജിയുടെ ചിത്രം, വാട്ടർമാർക്ക് എന്നിവയാണ് കീറിയതെങ്കിൽ മേൽപ്പറഞ്ഞ രീതിയിൽ നോട്ട് മാറ്റിയെടുക്കാൻ കഴിയില്ല. ഇന്ത്യൻ കറൻസിയുടെ ആധികാരികത ഉറപ്പിക്കുന്നതിന് സഹായിക്കുന്ന ഇത്തരം പ്രധാനഭാഗങ്ങളാണ് നഷ്ടമായതെങ്കിൽ റിസർവ് ബാങ്ക് നോട്ട് റീഫണ്ട് ചെയ്യുന്നതിനായി നിയമങ്ങളെ ആശ്രയിക്കും

. കീറിയ നോട്ടുകൾ മാറ്റിയെടുക്കാൻ ട്രിപ്പിൾ ലോക്ക് റിസപ്റ്റക്കിൾ എന്ന സംവിധാനവുമുണ്ട്. കവറുകളിൽ നിക്ഷേപിച്ച് നോട്ടുകൾ മാറ്റിയെടുക്കാൻ ഈ സംവിധാനം വഴി കഴിയും. ആർബിഐയുടെ ഇഷ്യൂ ഓഫീസുകളിൽ നിന്നാണ് ഇവ ലഭിക്കുക. രണ്ടായി കീറിയ നോട്ടുകൾ രജിസ്‌റ്റേർഡായി റിസർവ് ബാങ്ക് ഓഫീസുകളിലേക്ക അയച്ച് നൽകിയും മാറാവുന്നതാണ്. ആർബിഐ കേന്ദ്രങ്ങളിലെത്തുന്ന ഇത്തരം നോട്ടുകളുടെ മൂല്യം കണക്കാക്കി ഇലക്ട്രാണിക് ക്ലിയറിംഗ് സർവീസ് വഴി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തും.

Tags: bankSUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies