സ്കൂളിൽ ഇം​ഗ്ലീഷ് സംസാരിച്ചില്ല; 6-ാം ക്ലാസുകാരിയെ ചെരിപ്പുമാല അണിയിച്ച് അദ്ധ്യാപിക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്കൂളിൽ ഇം​ഗ്ലീഷ് സംസാരിച്ചില്ല; 6-ാം ക്ലാസുകാരിയെ ചെരിപ്പുമാല അണിയിച്ച് അദ്ധ്യാപിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 02:54 pm IST
FacebookTwitterWhatsAppTelegram

ഷില്ലോങ്: ഇം​ഗ്ലീഷ് സംസാരിക്കാത്തതിന് ആറാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ചെരുപ്പ് മാലയണിയിച്ചതായി പരാതി. മേഘാലയിലെ സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. സ്കൂളിലെ ഹെഡ്മാസ്റ്ററുടേയും മറ്റ് അദ്ധ്യാപകരുടേയും സഹപാഠികളുടേയും മുന്നിൽ വെച്ചാണ് അദ്ധ്യാപിക കുട്ടിയുടെ കഴുത്തിൽ അഴുക്ക് നിറഞ്ഞ ചെരിപ്പുമാല അണിയിച്ചത്. അദ്ധ്യാപികയുടെ അധിക്ഷേപത്തിൽ മനം നൊന്ത കുട്ടി വീട്ടിൽ വന്ന് മാതാപിതാക്കളോട് കാര്യം പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്.

ശിക്ഷിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ പേര് പ്രധാന അദ്ധ്യാപകൻ അസംബ്ലിയിൽ പ്രഖ്യാപിക്കുകയും തുടർന്ന് ചെരിപ്പ് മാലയിട്ട് നടത്തിപ്പിക്കുകയുമാണ് പതിവെന്ന് വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞു. ശിക്ഷാ രീതി ഒന്നിടവിട്ട ദിവസങ്ങളിൽ നടപ്പിലാക്കാറുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വേസ്റ്റിൽ നിന്നെടുത്ത ചെരുപ്പുകളാണ് മാലയാക്കുന്നത്. ചവറ്റുകുട്ടകൾ നക്കിപ്പിക്കുക, ശാരീരികമായി വേദനിപ്പിക്കുക, തുടങ്ങി നിരവധി മനുഷ്യത്വരഹിതമായ ശിക്ഷകളാണ് ഈ സ്കൂളിൽ നടക്കുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്.

മനുഷ്യത്വ രഹിതമായ ശിക്ഷാ നടപടികളിൽ അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണെമന്നും ഇത്തരത്തില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികൾക്ക് നീതി നടപ്പിലാക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവം വിവാദമായതോടുകൂടി ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറോടും വിദ്യാഭ്യാസ വകുപ്പിനോടും സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Tags: MEGHALAYA
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies