'ജയിലര്‍' അടിപൊളി ; ആദ്യ റിവ്യൂ പുറത്ത് ; അനിരുദ്ധിന്‍റെ പോസ്റ്റ് ഏറ്റെടുത്ത് സിനിമാപ്രേമികള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ജയിലര്‍’ അടിപൊളി ; ആദ്യ റിവ്യൂ പുറത്ത് ; അനിരുദ്ധിന്‍റെ പോസ്റ്റ് ഏറ്റെടുത്ത് സിനിമാപ്രേമികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 01:02 pm IST
FacebookTwitterWhatsAppTelegram

രജനികാന്ത് ആരാധകരും മോഹൻലാൽ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ടീസറും ​ഗാനങ്ങളും തരം​ഗങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ, ജയിലറിന്റെ ആദ്യ റിവ്യൂ പുറത്തു വന്നിരിക്കുകയാണ്. മറ്റാരുമല്ല ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ട്വിറ്ററിലൂടെ സിനിമയുടെ ആദ്യ റിവ്യൂ പങ്കുവെച്ചിരിക്കുന്നത്.

Jailer 💥💥💥🏆🏆🏆🙌🙌🙌

— Anirudh Ravichander (@anirudhofficial) August 4, 2023

വാക്കുകളിലൂടെയല്ല ഇമോജികളിലൂടെയാണ് സിനിമ മാസ്സ് ആണെന്ന് അനിരുദ്ധ് വെളിപ്പെടുത്തിയിരിക്കുന്നത്. ജയിലര്‍ എന്ന സിനിമയുടെ പേരിനുശേഷം മൂന്ന് തരം ഇമോജികളാണ് ​​ഗായകൻ പങ്കുവെച്ചിരിക്കുന്നത്. വെടിക്കെട്ടിനെ സൂചിപ്പിക്കുന്നത്, ട്രോഫി, കയ്യടി എന്നിങ്ങനെയാണ് ഇമോജികള്‍. ജയിലറിന്‍റെ ആദ്യ റിവ്യൂ എന്ന രീതിയിൽ അനിരുദ്ധിന്റെ ട്വീറ്റ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിക്രം എന്ന ചിത്രത്തിന് ശേഷം അനിരുദ്ധ് വലിയ പബ്ലിസിറ്റി കൊടുക്കുന്ന ചിത്രമാണ് ജയിലറെന്നാണ് ഉയരുന്ന അഭിപ്രായങ്ങൾ. ഇത് വലിയ പ്രതീക്ഷയാണ് പകരുന്നതെന്നും ആരാധകര്‍ പറയുന്നു.

The First Review of #Jailer https://t.co/pnJwI2xY3N

— JAILER (@Jailer_Movie) August 4, 2023

സംവിധായകൻ നെൽസണിന്റെ ഉഗ്രൻ തിരിച്ചുവരവാകും ചിത്രമെന്നാണ് സൂചന. ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിൽ എത്തും. പേര് സൂചിപ്പിക്കുന്നതുപോലെ ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം മോഹൻലാലും ശിവരാജ്കുമാറും ഒന്നിക്കുന്നു എന്നതാണ് ജയിലറിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശം നൽകുന്നത്. മൂവരും ഒന്നിക്കുന്ന രം​ഗങ്ങൾ തിയറ്ററിനെ ഇളക്കി മറിക്കുമെന്ന് ഉറപ്പ്. ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണന്‍, തമന്ന, വിനായകൻ എന്നിങ്ങനെ വലിയ താരനിര തന്നെ ജയിലറിൽ അണിനിരക്കുന്നുണ്ട്. സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം.

Tags: mohanlalRajinikanthSUBjailer movienelson dilipkumar
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies