പഴമയുടെ ഭംഗി നിലനിർത്തുന്ന നീരാവി എഞ്ചിന് പിന്നിലുള്ളത് 58 വർഷത്തെ ചരിത്രം; ലോക്കോമോട്ടീവ് പുനസ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ; അവസാന സ്റ്റീം റെയിൽ എഞ്ചിനെ കുറിച്ചറിയാം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴമയുടെ ഭംഗി നിലനിർത്തുന്ന നീരാവി എഞ്ചിന് പിന്നിലുള്ളത് 58 വർഷത്തെ ചരിത്രം; ലോക്കോമോട്ടീവ് പുനസ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ; അവസാന സ്റ്റീം റെയിൽ എഞ്ചിനെ കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 06:03 pm IST
Facebook
Twitter
WhatsAppTelegram

അക്ബർ നീരാവി എഞ്ചിൻ പുനസ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ. ഹരിയാനയിലെ രേവാരിയിലുള്ള ഹെറിറ്റേജ് സ്റ്റീം ഷെഡിൽ ഉള്ള അക്ബർ സ്റ്റീം ലോക്കോമോട്ടീവ് ആണ് ഇന്ത്യൻ റെയിൽവേ പ്രവർത്തന സജ്ജമാക്കിയത്. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്കിൽ നിർമ്മിച്ചതിൽ ഇന്നും അവശേഷിക്കുന്ന വിന്റേജ് സ്റ്റീം ലോക്കോമോട്ടീവുകളിൽ ഒന്നാണ് അക്ബർ.

മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ അക്ബർ നീരീവി എഞ്ചിന് സാധിക്കും. ഇതിന് മുമ്പ് 2012-ലാണ് ഇതിന് മുൻപ് ഈ എഞ്ചിനെ പ്രവർത്തനക്ഷമമാക്കിയത്. ഡൽഹിക്കും അൽവാറിനും ഇടയിൽ വിനോദ സഞ്ചാരത്തിന് വേണ്ടിയായിരുന്നു അന്ന് ഈ ട്രെയിൻ ഉപയോഗിച്ചത്. 2013 ൽ നോർത്തേൺ റെയിൽവേയുടെ അമൃത്സർ വർക്ക് ഷോപ്പിൽ എത്തിക്കുകയും ശേഷം സരിസ്‌ക നാഷൺ പാർക്കിലേക്ക് സർവീസ് നടത്തുകയും ചെയ്തു.

1965-ലാണ് ഹെറിട്ടേജ് ലോക്കോമോട്ടീവ് സേവനം ആരംഭിക്കുന്നത്. പ്രശസ്ത ഇന്ത്യൻ അത്ലറ്റായ മിൽക്കാ സിംഗിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ഭാഗ് മിൽഖാ ഭാഗ് ഉൾപ്പെടെ 20-ൽ അധികം ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. നിലവിൽ നോർത്തേൺ റെയിൽവേയുടെ റെവാരി സ്റ്റീം ലോക്കോമോട്ടീവ് ഹെറിറ്റേജ് ഷെഡിലാണ് ഈ എഞ്ചിൻ ഉള്ളത്.

Tags: indian railway
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies