ഇന്ത്യയിൽ ശരീഅത്ത് നിയമം നടപ്പാക്കാനായി പാകിസ്താനിൽ നിന്നെത്തി : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഫിർദൂസ് അഹമ്മദ് ദാറിനെ യുപി എടിഎസ് പിടികൂടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ശരീഅത്ത് നിയമം നടപ്പാക്കാനായി പാകിസ്താനിൽ നിന്നെത്തി : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഫിർദൂസ് അഹമ്മദ് ദാറിനെ യുപി എടിഎസ് പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 04:38 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : ഇന്ത്യയിൽ ശരീഅത്ത് നിയമം നടപ്പാക്കാനായി എത്തിയ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഫിർദൂസ് അഹമ്മദ് ദാർ പിടിയിൽ . ജമ്മു കശ്മീരിൽ നിന്നാണ് യുപി തീവ്രവാദ വിരുദ്ധ സേന ഫിർദൂസ് അഹമ്മദ് ദാറിനെ അറസ്റ്റ് ചെയ്തത് .

ഇന്ത്യയിൽ ശരീഅത്ത് നിയമം നടപ്പിലാക്കുന്നതിനായാണ് പാകിസ്താനിൽ നിന്ന് ഹിസ്ബുൾ ഫിർദൂസിനെ അയച്ചത് . ഇവിടെ നിന്ന് തീവ്രവാദി സംഘത്തിലേയ്‌ക്ക് യുവാക്കളെ അതിവേഗം റിക്രൂട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം. ഇയാളിൽ നിന്ന് പരിശീലനം ലഭിച്ച തീവ്രവാദിയെന്ന് സംശയിക്കുന്ന അഹമ്മദ് റാസ (24) അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഫിർദൂസ് അഹമ്മദ് ദാറും പിടിയിലായത് .

എൻഐഎയുടെ സഹായത്തോടെയാണ് യുപി എടിഎസ് ഫിർദൗസിനെ പിടികൂടിയത് . അറസ്റ്റിന് ശേഷം ട്രാൻസിറ്റ് റിമാൻഡിലാണ് ഇയാളെ ഉത്തർപ്രദേശിലേക്ക് കൊണ്ടുവന്നത്. എടിഎസ് കോടതി ദാറിനെ ചോദ്യം ചെയ്യുന്നതിനായി 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.ഫിർദൗസിന് മുമ്പ് പിടിക്കപ്പെട്ട ഭീകരൻ റാസ പാകിസ്താനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പാക്കാനും ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും ദാറിന് നൽകാമെന്ന് പാക് ഭീകരൻ അഹ്‌സൻ ഗാസി വാഗ്ദാനം ചെയ്തതായി എടിഎസ് കണ്ടെത്തി . ഈ ദൗത്യത്തിനായി രാജ്യത്തുടനീളം ആളുകളെ റിക്രൂട്ട് ചെയ്യാനും ദാറിനോട് ആവശ്യപ്പെട്ടതായി അന്വേഷണം സംഘം വെളിപ്പെടുത്തി .

Tags: PakistanUP ATS
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies