ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശം; കോൺഗ്രസ് സഭയിൽ ഉന്നയിക്കില്ല, തിരിച്ചടിയാകുമോയെന്ന് ഭയം
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശം; കോൺഗ്രസ് സഭയിൽ ഉന്നയിക്കില്ല, തിരിച്ചടിയാകുമോയെന്ന് ഭയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 10:15 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗണപതിയെ അധിക്ഷേപിച്ച സ്പീക്കർ ഷംസീറിന്റെ പരാമർശം സഭയിൽ കോൺഗ്രസ് ഉന്നയിക്കില്ല. പാർലമെന്ററി പാർട്ടി യോഗത്തിന്റേതാണ് തീരുമാനം. വിഷയം കൂടുതൽ ചർച്ചയാക്കേണ്ടതില്ലെന്നതാണ് കോൺഗ്രസിന്റെ നിലപാട്.

വിഷയം സജീവമായി ചർച്ച ചെയ്താൽ മുസ്ലീം വിഭാഗത്തിൽപ്പെട്ട ഷംസീറിനെ വേട്ടയാടുന്നു എന്ന പ്രതീതി സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഇത് മുസ്ലീം വിഭാഗത്തിനെ പാർട്ടിയിൽ നിന്നും അകറ്റുമെന്നും ലോക്‌സഭ തിരെഞ്ഞെടുപ്പിൽ അടക്കം പ്രതിഫലിക്കും എന്നുമാണ് കോൺഗ്രസിന്റെ ഭയം. മാത്രല്ല ഷംസീറിനെതിരെ പ്രതിഷേധം ഇടത് മുന്നണി മുസ്ലീം വോട്ടുകൾ സമാഹരിക്കാനുള്ള മാർഗ്ഗമാക്കുമെന്നും കോൺഗ്രസ് കരുതുന്നു. അതിനാലാണ് വിഷയം ചർച്ചയാക്കേണ്ട എന്ന നിലപാടിൽ കോൺഗ്രസ് എത്തിനിൽക്കുന്നത്.

 

Tags: muslimVD SatheesanAN shamseer
ShareTweetSendShare

More News from this section

മഴക്കെടുതിയിൽ കൈത്താങ്ങായി ബിജെപി–സേവാഭാരതി; പിന്തുണയുമായി ബി.ബി. ഗോപകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം

കെഎസ്ആർടിസി പ്രിയദർശിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

പമ്പയും പുന്നമടക്കായലും കരകവിഞ്ഞു, മീനച്ചിലാറിൽ ജലനിരപ്പുയരുന്നു; ആറന്മുളയിൽ വള്ളസദ്യ മാറ്റി, സംസ്ഥാനത്ത് മഴയുടെ താണ്ഡവം; മണ്ണിടിച്ചിൽ ഭീഷണി, മത്സ്യബന്ധന വിലക്ക് ; ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരങ്ങൾ

അബോർഷനുള്ള മരുന്ന് കഴിച്ച് എത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് 20 കാരി; യുവതിക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെ കാണാനില്ല

ജീവനൊടുക്കുകയാണെന്ന സന്ദേശം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് കാണാതായി; പോലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തി

Latest News

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

‘ക്രിമിനലുകൾ നുഴഞ്ഞുകയറുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്’; കേട്ടഭാവം നടിക്കാതെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്; വീഡിയോ പുറത്ത്

ഗ്ലാസ്ഗോയില്‍ കൊടിയിറങ്ങി; 39 മെഡലുകളുമായി ഇന്ത്യ നാലാമത്, ഇനി അഹമ്മദാബാദ് 2030ല്‍

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

2030ലേക്ക് ഔദ്യോഗിക കൗണ്ട്ഡൗണ്‍ തുടങ്ങി; ഗ്ലാസ്ഗോയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക കൈമാറി; ഇന്ത്യയ്‌ക്കായി ഏറ്റുവാങ്ങിയത് പി.ടി ഉഷയും നീരജ് ചോപ്രയും

അഭിജീത് ദീപ്കെയുടെ വിദേശ പഠനത്തിന് പണം എവിടെ നിന്ന്? സിജെപി ഫണ്ടിംഗിലും അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ

ജന്തർ മന്തർ പാറ്റാ പ്രതിഷേധം: ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനങ്ങളിൽ ഡൽഹി പൊലീസ് പരിശോധന; ‘Sonam Sir will die in 2 days’ പ്രചാരണത്തിലും അന്വേഷണം

ഇന്ത്യന്‍ ടീമില്‍ പുതിയ മുഖം; ഫീല്‍ഡിങ് കോച്ചായി ശുഭദീപ് ഘോഷ്, ടി ദിലീപിന് പകരക്കാരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies