കെജ്‌രിവാൾ സർക്കാരിന് തിരിച്ചടി; ഡൽഹി സർവീസസ് ബിൽ രാജ്യസഭയിലും പാസായി; രാജ്യതലസ്ഥാനത്ത് അഴിമതി രഹിത ഭരണം ഉറപ്പാക്കുക ലക്ഷ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാൾ സർക്കാരിന് തിരിച്ചടി; ഡൽഹി സർവീസസ് ബിൽ രാജ്യസഭയിലും പാസായി; രാജ്യതലസ്ഥാനത്ത് അഴിമതി രഹിത ഭരണം ഉറപ്പാക്കുക ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 10:54 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ലോക്സഭയ്‌ക്ക് പിന്നാലെ ഡൽഹി സർവീസസ് ബിൽ രാജ്യസഭയിലും പാസായി. ആറ് മണിക്കൂറിലധികം നീണ്ട വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ഡൽഹിയിൽ അഴിമതി രഹിത ഭരണം ഉറപ്പാക്കുക എന്നതാണ് ഡൽഹി സർവീസ് ബില്ലിന്റെ പ്രധാന ലക്ഷ്യം. എന്നാൽ പ്രതിപക്ഷ മുന്നണികൾ ബില്ലിനെ എതിർക്കുകയായിരുന്നു. ഏറെ നേരത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് ഇലക്ട്രോണിക് വോട്ടിം​ഗ് ഒഴിവാക്കി അംഗങ്ങൾക്ക് സ്ലിപ് നൽകിയാണ് വോട്ടിം​ഗ് നടത്തിയത്. പ്രതിപക്ഷത്ത് നിന്നും ഉയർന്ന അനാവശ്യ വിമർശനങ്ങളെയും വാദങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഭരണപക്ഷം നേരിട്ടു.

ബില്ലിൽ ചർച്ച നടക്കുന്നതിനിടെ ബിജെപി എംപിയും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗൊഗോയിക്കെതിരെ വിമർശനം ഉന്നയിച്ച് ജയ ബച്ചനടക്കം നാല് വനിതാ എംപിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ബില്ലിനെ യാതൊരു അടിസ്ഥാനവുമില്ലാതെ എതിർക്കാൻ ശ്രമിച്ച പ്രതിപക്ഷത്തെ അതിരൂക്ഷമായാണ് കേന്ദ്രമന്ത്രി അമിത്ഷാ വിമർശിച്ചത്. ദേശീയ തലസ്ഥാനമായ ഡൽഹിയ്‌ക്ക് സംസ്ഥാനത്തിന്റെ പദവി നൽകിയിട്ടുണ്ടെങ്കിലും ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ കേന്ദ്രത്തിന് കീഴിലാണ്. ഇത്തരം അധികാരങ്ങൾ സംസ്ഥാന സർക്കാരിന് ലഭിക്കണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം എന്നിവയിൽ സംസ്ഥാനത്തിന് തീരുമാനം എടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി അംഗീകരിച്ചിരുന്നു.

എന്നാൽ ഇത് പ്രായോഗികമല്ലെന്നും ദേശീയ തലസ്ഥാനത്തിന്റെ ആഭ്യന്തരം പോയെുള്ള വിഷയങ്ങൾ കേന്ദ്രത്തിൽ തന്നെ തുടരണമെന്നും കേന്ദ്രവും അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ലോക്സഭയിലും രാജ്യ സഭയിലും ബിൽ അവതരിപ്പിച്ചത്. 131 എംപിമാർ അനുകൂലിച്ചപ്പോൾ 102 എംപിമാർ ബില്ലിനെ എതിർത്തു. സുപ്രീംകോടതിയുടെ ഉത്തരവിനെ ലംഘിക്കുന്നതല്ല ഡൽഹി ബില്ലെന്ന് അമിത് ഷാ സഭയിൽ വ്യക്തമാക്കി. അഴിമതിക്കെതിരായ സമരത്തിലൂടെ അധികാരത്തിൽ വന്ന പാർട്ടിയാണ് ആം ആദ്മി പാർട്ടി. എന്നാൽ, വിജിലൻസ് ഫയലുകള്‍ മറയ്‌ക്കാൻ അരവിന്ദ് കേജ്രിവാൾ സർക്കാർ ശ്രമിച്ചു എന്നും അമിത് ഷാ തുറന്നടിച്ചു. ആഗസ്റ്റ് 3-നാണ് ലോക്‌സഭ ബില്ല് പാസാക്കിയത്. വിഷയത്തിൽ വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ, ബിഎസ്പി തുടങ്ങിയ കക്ഷികൾ കേന്ദ്ര സർക്കാരിനൊപ്പം നിന്നു.

Tags: rajyasabhaAmit ShahDelhi Services Bill
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies