ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് സാമ്പത്തിക സഹായം തേടി; ചൈനയുമായി ബന്ധമുള്ള വ്യവസായിക്ക് പ്രകാശ് കാരാട്ട് സന്ദേശങ്ങൾ കൈമാറി; കേരളത്തിലെ തിരഞ്ഞെടുപ്പ് ഉൾപ്പടെ ചർച്ച ചെയ്തു; ന്യൂസ്‌ക്ലിക്ക് അഴിമതിയിൽ കാരാട്ടിന് പങ്ക്; തെളിവുകൾ പുറത്തുവിടും: നിഷികാന്ത് ദുബെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് സാമ്പത്തിക സഹായം തേടി; ചൈനയുമായി ബന്ധമുള്ള വ്യവസായിക്ക് പ്രകാശ് കാരാട്ട് സന്ദേശങ്ങൾ കൈമാറി; കേരളത്തിലെ തിരഞ്ഞെടുപ്പ് ഉൾപ്പടെ ചർച്ച ചെയ്തു; ന്യൂസ്‌ക്ലിക്ക് അഴിമതിയിൽ കാരാട്ടിന് പങ്ക്; തെളിവുകൾ പുറത്തുവിടും: നിഷികാന്ത് ദുബെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 06:04 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ഇന്ത്യയില്‍ ചൈനീസ് ആശയ പ്രചരണത്തിന് ശ്രമിച്ച ന്യൂസ്‌ക്ലിക്ക് വൈബ് സൈറ്റിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ ലോക്സഭയിൽ കടന്നാക്രമിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. ഇന്ത്യാ വിരുദ്ധ ക്യാമ്പെയിനുകളെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണയ്‌ക്കുകയാണ്. ചൈയുടെ അജണ്ട ഇന്ത്യയിൽ നടപ്പാക്കുന്നതിൽ സിപിഎം നേതാവ് പ്രകാശ് കാരാട്ടിന് പങ്കുണ്ടെന്നും അതിന്റെ തെളിവുകൾ പുറത്തുവിടാൻ താൻ തയ്യാറാണെന്നും നിഷികാന്ത് ദുബെ തുറന്നടിച്ചു.

‘ഇടതുപക്ഷ പ്രത്യയശാസ്ത്രം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതിനായി ന്യൂസ്‌ക്ലിക്ക് പോർട്ടലിന് ധനസഹായം നൽകിയ അമേരിക്കൻ ടെക് മോഗൽ നെവിൽ റോയ് സിംഗവുമായി ഇമെയിൽ വഴി പ്രകാശ് കാരാട്ട് നിരവധി സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. അടുത്തിടെ പുറത്തുവന്ന അഴിമതിയിൽ സിപിഎം നേതാവിന് കൃത്യമായ പങ്കുണ്ട്. ദേശവിരുദ്ധ പാർട്ടിയാണ് സിപിഎം’.

‘ഇന്ത്യയിലെ ചൈനാ വിരുദ്ധ വികാരങ്ങൾ, ചൈനയിൽ നിന്നുള്ള നിക്ഷേപത്തിനും ഇറക്കുമതിക്കുമുള്ള നിയന്ത്രണങ്ങൾ, കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ സിപിഎം വിജയം എന്നിങ്ങനെ രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളും ഇമെയിൽ വഴി പ്രകാശ് കാരാട്ട് ചർച്ച ചെയ്തിട്ടുണ്ട്. ഇതിന്റെ തെളിവുകൾ പുറത്തുവിടാൻ ഞാൻ തയ്യാറാണ്’- നിഷികാന്ത് ദുബെ പറഞ്ഞു.

ഇന്ത്യൻ മാദ്ധ്യമ രം​ഗത്തെ ഏറ്റവും വലിയ അഴിമതിയാണ് ന്യൂസ്ക്ലിക്ക് അഴിമതി. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയം ബിജെപി പാർലമെന്റിൽ ഉന്നയിക്കുകയായിരുന്നു. ഇന്ത്യ വിരുദ്ധ വാർത്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിന് രാജ്യത്തിനകത്തെയും വിദേശത്തെയും മാദ്ധ്യമ കമ്പനികൾക്ക് ചൈനീസ് സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് ന്യൂയോർക്ക് ടൈംസ് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തത്. വിവിധ കമ്പനികൾ വഴിയാണ് മാദ്ധ്യമ സ്ഥാപനങ്ങൾക്ക് പണം ലഭിച്ചത്. ന്യൂസ് ക്ലിക്ക് നെറ്റ് വർക്കിന്‌ ചൈനീസ് ഗവൺമെന്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടും സഹായം ലഭിച്ചിട്ടുണ്ട്.

 

Tags: BJPCPIMPrakash Karat
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies