'മിഷൻ ശക്തി പദ്ധതി' സ്ത്രീകളെ സ്വയം പര്യാപ്തരാക്കി; സ്ത്രീകൾക്കെതിരായ അക്രമങ്ങൾ യുപിയിൽ വെച്ചുപൊറുപ്പിക്കില്ല; അക്രമകാരികൾക്ക് കഠിന ശിക്ഷ ലഭിക്കും: യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മിഷൻ ശക്തി പദ്ധതി’ സ്ത്രീകളെ സ്വയം പര്യാപ്തരാക്കി; സ്ത്രീകൾക്കെതിരായ അക്രമങ്ങൾ യുപിയിൽ വെച്ചുപൊറുപ്പിക്കില്ല; അക്രമകാരികൾക്ക് കഠിന ശിക്ഷ ലഭിക്കും: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 11:20 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സംസ്ഥാനത്ത് നടപ്പിലാക്കിയ മിഷൻ ശക്തി പദ്ധതിയിലൂടെ സ്ത്രീകളെ ഉന്നമനത്തിലേക്ക് നയിക്കാനും പെൺമക്കൾക്ക് സുരക്ഷയൊരുക്കാനും കഴിഞ്ഞുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മിഷൻ ശക്തിയിലൂടെ സ്ത്രീകളുടെ സാമ്പത്തികശേഷി മെച്ചപ്പെടുത്താനും അതു വഴി സർക്കാരിന്റെ സാമ്പത്തിക ഭദ്രതയ്‌ക്ക് ആക്കം കൂട്ടാനും സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘സ്ത്രീകൾക്കെതിരായുള്ള ഒരു അതിക്രമങ്ങളും സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ല. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് കാരണക്കാരായവർക്കെതിരെ കർനശന നടപടികൾ സ്വീകരിക്കും. ആഗസ്റ്റ് നാല് വരെ സ്ത്രീകൾക്കെതിരായ 98.10 ശതമാനം കേസുകളും സ്ത്രീ-ശിശു സുരക്ഷാ ഓർഗനൈസേഷൻ പരിഹരിച്ചു.സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന് പവർ മൊബൈൽ, വനിതാ ഹെൽപ്പ് ഡെസ്‌ക്, വനിതാ പോലീസ് ബീറ്റ്, വനിതാ റിപ്പോർട്ടിംഗ് കൺസൾട്ടേഷൻ സെന്റർ എന്നിവ സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു’

‘ഒരു കോടിയിലധികം സ്ത്രീകൾ ഇന്ന് എട്ട് ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ 3.75 ലക്ഷത്തിലധികം സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് 1000 രൂപയിലധികം വായ്പ സർക്കാർ അനുവദിച്ചു. മിഷൻ ശക്തി പദ്ധതിയിലൂടെ പെൺകുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായി ആറ് ഘട്ടങ്ങളിലായി 15,000 രൂപ നൽകും. ഇതിനോടകം 13.67 ലക്ഷം പെൺകുട്ടികൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. വനിതാ പെൻഷൻ പദ്ധതി പ്രകാരം നിരാലംബരായ വയോജനങ്ങൾക്ക് പ്രതിമാസം 1000 രൂപ പെൻഷനും അനുവദിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: UPyogi adithyanadh
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies