' താൻ പാർലമെന്റിൽ ഇരിക്കാൻ അർഹനല്ലെന്ന് രാഹുൽ രാജ്യത്തെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയാണ്'; വയനാട് എംപി ഉടൻ മാപ്പ് പറയണമെന്ന് അനിൽ ആന്റണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ താൻ പാർലമെന്റിൽ ഇരിക്കാൻ അർഹനല്ലെന്ന് രാഹുൽ രാജ്യത്തെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയാണ്’; വയനാട് എംപി ഉടൻ മാപ്പ് പറയണമെന്ന് അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 12:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാർലമെന്റിൽ വനിത എംപിമാർക്ക് ഫ്ളൈയിംഗ് കിസ് നൽകിയ സംഭവത്തിൽ വയനാട് എംപി രാഹുൽ മാപ്പ് പറണമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ‘എല്ലാ ദിവസവും തന്റെ പ്രവർത്തനങ്ങളിലൂടെ, താൻ ഒരു തരത്തിലും പാർലമെന്റിൽ ഇരിക്കാൻ അർഹനല്ലെന്ന് രാഹുൽ രാജ്യത്തെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയാണ്. ഇന്നലെ പാർലമെന്റിൽ ഒരിക്കൽ കൂടി യഥാർത്ഥ സ്വഭാവം കാണിച്ചു. അനുചിതമായ പെരുമാറ്റത്തിന് രാഹുൽ ഉടൻ ക്ഷമാപണം നടത്തണം’ അനിൽ ആന്റണി പറഞ്ഞു.

അഞ്ച് വർഷം മുമ്പ് രാഹുൽ പാർലമെൻിൽ നടത്തിയ ‘കണ്ണിറുക്കൽ- ആലിംഗന നാടകങ്ങൾ’ ആരും മറന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എൻഡിഎയ്‌ക്ക് സമഗ്ര വിജയം ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു കൊണ്ട് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു. ഈ വേളയിൽ പ്രധാനമന്ത്രിയുടെ സ്ഥാനത്തെ അനാദരിച്ചുകൊണ്ട് ആലിംഗന- കണ്ണിറുക്കൽ നാടകങ്ങളിൽ രാഹുൽ മുഴുകുകയായിരുന്നു. മാസങ്ങൾക്ക് ശേഷം പാർലമെന്റിലേക്ക് വന്ന രാഹുലിന്റെ നിരാശയും ആവലാതികളും മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് അനിൽ ആൻണി പരിഹസിച്ചു. രാഹുലിന്റെ പെരുമാറ്റത്തെ അപലപിക്കുന്നതിന് പകരം ന്യായീകരിക്കാൻ പരസ്പരം മത്സരിക്കുകയാണ് കോൺഗ്രസെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

മണിപ്പൂർ വിഷയത്തിൽ സംസാരിക്കവെയാണ് രാഹുലിന്റെ സ്ത്രീ വിരുദ്ധ പെരുമാറ്റം. ബിജെപി എംപിയും ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനിയ്‌ക്കാണ് രാഹുൽ ഫ്ളൈയിംഗ് കിസ്സ് നൽകിയത്,. പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം. അയോഗ്യത നീക്കിയതിന് ശേഷം പാർലമെന്റിലെ രാഹുലിന്റെ ആദ്യ പ്രസംഗമായിരുന്നു അത്. എംപി സ്ഥാനം തിരിച്ച് കിട്ടി ദിവസങ്ങൾക്കുള്ളിൽ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് രാഹുൽ.

Tags: rahulANIL ANTONYflying kiss
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies